Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു: പി . ഉബൈദുള്ള…
മലപ്പുറം : കേന്ദ്ര സര്‍ക്കാറും,സംസ്ഥാന സര്‍ക്കാറും എതിര് ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും യുഡിഎഫ് നേതാക്കളുടെയും എം എല്‍ എ മാരുടെയും പേരില്‍ കളളക്കേസെടുത്ത് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു സര്‍ക്കാറുകളും…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 535 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 515 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും രോഗബാധിതരായവരില്‍…
നേതാജി സുഭാഷ് ചന്ദ്രബോസ് ദിനാചരണം
മലപ്പുറം : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന പരിപാടിയില്‍ ഫൗണ്ടേഷന് രക്ഷാധികാരിയും മലപ്പുറം ബ്ലോക്ക്…
വട്ടപ്പാറയിൽ വീണ്ടും അപകടം, ഒരു മരണം
മലപ്പുറം : ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി…
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
കൊണ്ടോട്ടി: മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് മേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികൾ പിടിയിൽ.
കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ…
ട്രഷറി ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫിസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന്…
17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി.
പാണ്ടിക്കാട്: 17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.…
ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്സിന് എടുത്തത്.
കോവിഡ് വാക്സിനേഷന് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്സിന് എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.
അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര് വാക്സിന്…
കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ , ചങ്ങാത്ത മുതലാളിത്വത്തിന്റെ സന്തതി
മലപ്പുറം : കോര്‍പ്പറേറ്റും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചങ്ങാത്ത മുതലാളിത്തം. ഇതിന്റെ സന്തതിയാണ് കാര്‍ഷിക വിരുദ്ധ കരി നിയമങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. രാകേഷ് മോഹന്‍.…
