Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ശതാബ്ദിയുടെ നിറവിൽ മലബാർ സ്പെഷ്യൽ പോലീസ്
മലപ്പുറം: കേരള പോലീസിൻ്റെ അർദ്ധസൈനിക വിഭാഗമാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽ മലപ്പുറം സ്പെഷ്യൽ പോലീസ് സ്ഥാപിതമായി.
പിന്നീട് 1921-ൽ മലബാർ കലാപം…
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിലുണ്ടായ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെപങ്ക് സര്‍ക്കാര്‍…
മലപ്പുറം : കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിലുണ്ടായ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെപങ്ക് സര്‍ക്കാറിന് വിസ്മരിച്ചുകൊണ്ട് പോകാന്‍ കഴിയില്ലെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. കേരള പ്രൈവറ്റ് (എയ്ഡഡ് ) സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 403 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര് കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 403…
കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു: പി . ഉബൈദുള്ള…
മലപ്പുറം : കേന്ദ്ര സര്‍ക്കാറും,സംസ്ഥാന സര്‍ക്കാറും എതിര് ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും യുഡിഎഫ് നേതാക്കളുടെയും എം എല്‍ എ മാരുടെയും പേരില്‍ കളളക്കേസെടുത്ത് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു സര്‍ക്കാറുകളും…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 535 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 515 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും രോഗബാധിതരായവരില്‍…
നേതാജി സുഭാഷ് ചന്ദ്രബോസ് ദിനാചരണം
മലപ്പുറം : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന പരിപാടിയില്‍ ഫൗണ്ടേഷന് രക്ഷാധികാരിയും മലപ്പുറം ബ്ലോക്ക്…
വട്ടപ്പാറയിൽ വീണ്ടും അപകടം, ഒരു മരണം
മലപ്പുറം : ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി…
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
കൊണ്ടോട്ടി: മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് മേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികൾ പിടിയിൽ.
കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ…
ട്രഷറി ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫിസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന്…
