Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറം ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 545 പേര്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്ക് വൈറസ്ബാധ
26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 6,719 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 71,736 പേര്‍
മലപ്പുറം…
ജില്ലയ്ക്ക് 1.13 കോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി സ്ഥാപനങ്ങളും സംഘടനകളും
മലപ്പുറം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി സ്ഥാപനങ്ങളും സംഘടനകളും. ഒരു കോടിയിലധികം രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ്…
മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി
മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ക്ക് വൈറസ്ബാധ 37 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി…
കാലിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ സൗകര്യം ഒഴിവാക്കിയ നടപടി പിന്‍വലിക്കണം:…
മലപ്പുറം: കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നൊഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപെട്ട് പികെ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ്…
കോട്ടക്കൽ സീത വധം: പ്രതി അബ്ദുൽ സലാമിന് ജീവപര്യന്തം ശിക്ഷ
മലപ്പുറം കോട്ടക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പന്റെ ഭാര്യ സീത (80) കൊല്ലപ്പെട്ട…
നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം.…
നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനേഷ്…
മലപ്പുറം ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 906…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ എട്ട്) 540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന സിറ്റി സ്കാൻ ഓൺലൈനെ അറിയിച്ചു. ഇതില്‍ 489 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു,
പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു, മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ 12, അനന്തു 11 അർജുൻ 8 എന്നിവരാണ് മരിച്ചത് ഇവർ ഇപ്പോൾ താമസിക്കുന്ന നെട്ടികുളത്തെ വാടക വീട്ടിലാണ് അമ്മയും മക്കളും…
ദേശീയപാത ഭൂമി ഏറ്റെടുക്കൽ പ്രശംസനീയം; ലോക് താന്ത്രിക് ജനതാദള്‍
മലപ്പുറം : ദേശീയപാത നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രശംസനീയാവണ്ണം പര്യവസാനിപ്പിച്ച സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും അഭിനന്ദിക്കുന്നതായും എത്രയും വേഗം ദേശീയ പാത നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് യാത്ര…
എംഎൽഎ പരസ്യമായി മാപ്പ് പറയണം; വി അബ്ദുറഹ്മാനെതിരെ സികെ ജാനു
ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകര്‍. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ഒരു സമൂഹത്തിനെതിരായ പരാമര്‍ശമെന്നാണ് വിമര്‍ശനം. മുസ്ലിം…
