Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പമ്പിലെത്തി ബാറ്റുയർത്തി യൂത്ത് കോൺഗ്രസ്; പെട്രോൾ 100 കടന്നു; കുതിച്ച് രോഷം
ഭോപ്പാൽ: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് പിടിതരാതെ കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. പെട്രോൾ വില ഏതാനും ദിവസങ്ങൾക്ക് അകം നൂറ് തികയ്ക്കും എന്ന കാത്തിരിപ്പിന് രാജ്യത്ത് പലയിടത്തും അവസാനമായി. പ്രീമിയം പെട്രോളിന്റെ വില 100 കടന്നു.…
പ്രധാനമന്ത്രി കൊച്ചിയിലെത്തി.
കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വിമാനം നാവികസേനാ സ്ഥാനത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്.
ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.…
കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍
തഞ്ചാവൂർ: ഓടുനീക്കി കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. ഇരട്ടപെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര്‍ കുഞ്ഞുങ്ങളെ…
നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം.
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക്…
മംഗളൂര്‍ റാഗിങ്; 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ദേർളക്കട്ട കണച്ചൂർ കോളേജിലാണ് സംഭവം നടന്നത്.
നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്,…
കത്‍വ കേസ്: മുസ്‍ലിം യൂത്ത് ലീഗില്‍ നിന്ന് പണം ലഭിച്ചെന്ന് ഇരയുടെ കുടുംബം
കത്വവ: മുസ്‍ലിം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമ സഹായവും ലഭിച്ചിരുന്നുവെന്ന് കത്‍വ കേസിലെ ഇരയുടെ കുടുംബം മീഡിയവണിനോട്. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും അച്ഛൻ മുഹമ്മദ്…
സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍…
പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു
ന്യുഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരം പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു.
മുസ്ലിംലീഗ്…
പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും.
മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. ഡല്‍ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ രാജി സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി…
ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.
ന്യൂഡൽഹി: കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.…
