Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനുമുള്ളതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക…
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിൽ
ന്യൂഡൽഹി: കോവിഡ് വൈറസ് സൂപ്പര്‍ സ്പ്രെഡ് ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കരുതലോടെ ഇരിക്കേണ്ട സമയമാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ രോഗികള്‍ കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.…
കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങൾ നടന്നു വരികയാണെന്നു കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
മുംബൈ: യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
രാത്രി 11 മുതൽ പുലർച്ച ആറു…
വൈറലായി പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ
വൈറലായി പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ. സ്ത്രീയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്ത് വന്നതോടെയാണ് കൈക്കൂലി കാര്യം ലോകമറിഞ്ഞത്. കയ്യിൽ പണമെടുത്തതിന് ശേഷം വനിതാ പൊലീസിന്റെ പോക്കറ്റിൽ വയ്ക്കുകയാണ് ഒരു സ്ത്രി. ഇതിന് ശേഷം പൊലീസ്…
മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ടിക്കാറാം മീണ
തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി…
മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണ് രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം.…
രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണെന്ന് സുപ്രിംകോടതി. കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
ലോക്ക് ഡൗൺ അല്ലെങ്കിൽ കർഫ്യൂ…
സി.പി.എം. എം.എൽ.എ. ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു
കൊൽക്കത്ത: പശ്ചിമ ബെംഗാളിൽ സി.പി.എം. എം.എൽ.എ. ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു. ഹാൽദിയ എം.എൽ.എ. താപ്സി മൊണ്ഡലാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
ശനിയാഴ്ച ബെംഗാളിൽ അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽവെച്ച്…
രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി
ചെന്നൈ: നടൻ രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു.
മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ…
ഇലക്ഷൻ കഴിഞ്ഞു പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി
ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി.…
