AAK
Browsing Category

India

ബെംഗളൂരു കലാപം; എൻഐഎയുടെ വൻ റെയ്ഡ്.

ബെംഗളൂരു : ബെംഗളൂരു കലാപത്തിന്റെ ഭാഗമായി ഡിജെ ഹള്ളിയിലും കെജി ഹള്ളിയിലും നടന്ന അക്രമണത്തോടനുബന്ധിച്ച് എൻഐഎയുടെ വൻ റെയ്ഡ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നാല് ഓഫീസുകളുൾപ്പെടെ 43 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ സംശയാസ്പദമായ വസ്തുക്കൾ…

മനപ്പൂര്‍വമുള്ള അപകടമാണെന്നു സംശയിക്കുന്നതായി ഖുശ്ബു.

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചലച്ചിത്ര താരം ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ചു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈ മെല്‍മരുവത്തൂരിലാണ് സംഭവം.…

ട്രക്ക് ഇടിച്ചുകയറി ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക്

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. അപകടം മനപ്പൂർവമെന്ന്…

50ലധികം കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റു

10 വർഷത്തിനിടെ 50ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തര്‍പ്രദേശില്‍ സർക്കാർ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍ രാംഭവനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാര്‍വിയില്‍ 2009 മുതല്‍ സിവില്‍…

ഡൽഹി വീണ്ടും ലോക്ക്ഡൗണിലേക്ക്

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ എൽപ്പെടുത്താ‍ൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു . ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ…

വ്യാജവാര്‍ത്തകള്‍; എങ്ങനെയാണ് നിലവില്‍ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യമുയര്‍ത്തി സുപ്രിംകോടതി. ടെലിവിഷന്‍ ചാനലുകള്‍ വഴി പുറത്തുവരുന്ന വ്യാജവാര്‍ത്തകള്‍ എങ്ങനെയാണ് നിലവില്‍…

കരിപ്പൂര്‍ വിമാന ദുരന്തം; ഹര്‍ജി തള്ളി ഹൈക്കോടതി.

കരിപ്പൂർ; കരിപ്പൂര്‍ വിമാന ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സുപ്രിം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ നിഷ്പക്ഷമായ…

ലൗ ജിഹാദിന് അഞ്ച് വര്‍ഷം കഠിനതടവ്; നിയമനിര്‍മ്മാണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍

ലൗ ജിഹാദിനെതിരെയുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനത്തിന് കഠിനശിക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. അഞ്ച് വര്‍ഷം കഠിന തടവ് നല്‍കുന്നതാണ്…

പണവും അരിയും അച്ഛൻ കൈക്കലാക്കി; പരാതിയുമായി ആറാം ക്ലാസുകാരി കളക്ടറുടെ അരികിലെത്തി.

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പണവും അരിയും അച്ഛന്‍ തട്ടിയെടുത്തതായി ആറാം ക്ലാസുകാരിയുടെ പരാതി. ഗ്രാമത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ നടന്ന് അച്ഛനെതിരെ മകള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. ഒഡീഷയിലെ…

ആയുധങ്ങളുമായി ഭീകരർ പിടിയിലായി

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് പറയുന്നു. സരൈ കാലെ…