Main Banner
Browsing Category

India

സിക്കിമിലെ ചൈന അതിർത്തിക്ക് സമീപം രാജനാഥ് സിംഗ് ‘ശാസ്ത്ര പൂജ’ നിർവഹിച്ചു.

ഡാർജിലിംഗ്: ഇന്ത്യ-ചൈന അതിർത്തിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനികരോടൊപ്പം ദസറ ദിനത്തിൽ 'ശാസ്ത്ര പൂജ' നടത്തി. ഇന്തോ-ചൈന അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും

രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യോഗി ആദിത്യനാഥ്

പ്രതീകാത്മക ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി

സിനിമാസ്റ്റൈൽ കവർച്ച: പതിനഞ്ച് കോടിയുടെ മൊബൈൽ ഫോണുകൾ കവർന്നു

സേലം: കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.ചെന്നൈയിലെ റെഡ്മി പ്ലാന്റിൽനിന്ന് മുംബൈയിലേക്ക് മൊബൈൽ ഫോണുകളുമായി പോവുകയായിരുന്നു ലോറി.

‘നിങ്ങൾ എല്ലാവരും സുരക്ഷിതരായി കഴിയുന്നതും കുടുംബങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നതും കാണാനാണ്…

ന്യൂഡൽഹി: ഉത്സവ കാലത്ത് കോവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തരുതെന്ന് തൊഴുകൈകളോടെ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അഭ്യർഥന നടത്തിയത്.'ഞാൻ അഭ്യർഥിക്കുകയാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായി

വൈറസിനെ നിഗ്രഹിക്കുന്ന ദേവീശില്പം, ശില്പിയെ അഭിനന്ദിച്ച് തരൂര്‍

കൊല്‍ക്കത്ത:ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജക്ക് ഇത്തവണ കൊറോണ വൈറസ് ആശയം തിരഞ്ഞെടുത്ത കൊല്‍ക്കത്ത ശില്പിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പിശശി തരൂര്‍. ഡോക്ടറുടെ വേഷത്തില്‍ നില്‍ക്കുന്ന ദേവി ശൂലത്തിന് പകരം

രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന

അസം-മിസോറാം അതിർത്തി സംഘർഷം: കേന്ദ്രം ഇടപെട്ടു, ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇപെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര

രാജ്യത്തെ ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും മോശം ഘട്ടത്തിലൂടെ; സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുളള നേതാക്കളും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച്

കൃത്യമായ മാർഗനിർദേശം പാലിച്ചാൽ കൊവിഡ് അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്രം

രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര വിദഗ്ധ സമിതി. പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് നിയന്ത്രണം കർശനമാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാക്കാമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു.