Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശി സുമ കുമാരി (48) ആണ് അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത്.!-->!-->!-->…
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും;
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. തെളിവുകളും രേഖകളും ഹാജരാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ വാദമുഖങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പ് സിബിഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.!-->!-->!-->…
ബാബ രാംദേവ് നിലത്തുവീണു; ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ,
യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് ആനപ്പുറത്തുനിന്ന് വീഴുന്നു
ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ യോഗ!-->!-->!-->…
ഭാര്യയുടെ വയറ് കീറി; അഞ്ച് പെൺകുട്ടികളുടെ പിതാവ് അറസ്റ്റിൽ
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.ആൺകുഞ്ഞിനെയാണ് സരിത ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുൻപ് ഇവർ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് ജനിച്ചതു മുതൽ ഇവർ നിരാശയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസം കുഞ്ഞും അമ്മയും!-->!-->!-->!-->!-->!-->!-->…
ഇഡ്ഡലിയെ കളിയാക്കിയ വിദേശിക്ക് വായടപ്പന്‍ മറുപടിയുമായി ശശിതരൂര്‍
ഇപ്പോള്‍ ട്വിറ്ററിലെ വലിയൊരു ഇഡ്ഡലിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ചര്‍ച്ചയാകുന്നത്. എംപി ശശി തരൂര്‍ പോലും ഇഡ്ഡലി വിവാദത്തില്‍ കമന്റുമായെത്തി.
!-->!-->!-->!-->!-->…
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു
മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു. ഒക്ടോബർ 10ന് ഉത്തരാഖണ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
മുത്തലാഖിനെതിരെ ശബ്ദമുയർത്തിയ ധീരവനിത!-->!-->!-->!-->!-->…
ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറ്
മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകും വഴി പുത്തനത്താണി രണ്ടത്താണിയിൽ വച്ചാണ് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്.!-->!-->!-->…
കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു
ദില്ലി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ലോക് ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ!-->!-->!-->…
കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു
കവരത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.
!-->!-->!-->!-->!-->…
റിസര്‍വ് ബാങ്കിന് ഇനി പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍
മുംബൈ : റിസര്‍വ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ് വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. നിലവില്‍ റിസര്‍വ് ബാങ്ക്!-->!-->!-->…
