Main Banner
Browsing Category

India

യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം…

ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉത്തർപ​സ്റ്റദേശിൽ നിന്നാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര‍്‍ത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള

ലാവ്‌ലിൻ കേസ്; ഇന്ന് സുപ്രീം കോടതിയിൽ

ദില്ലി: എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് ഇന്ന് വാദം നടക്കുന്നത്. ജസ്റ്റിസ് യു.യു

പഞ്ചാബില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട ആരോഗ്യമന്ത്രിക്ക് കോവിഡ്

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിന് കോവിഡ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മൂന്ന് ദിവമായുള്ള ട്രാക്ടര്‍ റാലിയുടെ ഭാഗമായി

ഡി കെ ശിവകുമാര്‍ 75 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് സി.ബി.ഐ; കേസ് രജിസ്റ്റര്‍…

ബാംഗ്ലൂർ:കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ. ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് കാണിച്ചാണ്

ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്.

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. അഞ്ച് ജവാൻമാർക്ക് പരുക്കേറ്റു. പുൽവാമയിലെ പാംപോർ ബൈപാസിന് സമീപത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ജില്ലാ

15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ

ബാബറി മസ്ജിദ് കേസ് ; തകര്‍ത്തത് ആസൂത്രിതമല്ലെന്ന് കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു, …

ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് തെളിയിക്കാനായില്ലെന്നു് കോടതി. പ്രതികളെ എല്ലാം വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്..ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ്

19കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനും ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അലിഗഡ് മെഡിക്കല്‍ കോളജിലെ