Bridal
Browsing Category

kerala

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം പിടികൂടി

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം ജി എസ് ടി മൊബൈൽ സ്‌ക്വാഡ് 3 പിടികൂടി . 4.57 ലക്ഷം രൂപ വിലമതിക്കുന്ന 100.420 ഗ്രാം ഉരുക്കിയ സ്വർണ്ണം കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടി. സെക്ഷൻ 130 പ്രകാരം നികുതിയും പിഴയും ചേർത്ത് 4.7 ലക്ഷം…

വോട്ടര്‍ ബോധവത്കരണം: ഡമ്മി ബാലറ്റ് പേപ്പറും ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കാം

സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂനിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡമ്മി ബാലറ്റ് പേപ്പറിന്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്; 5539 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, 28 മരണം.

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി…

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം

പട്ടർനടക്കാവ് :- കാർഷിക ബില്ലിനെതിരെ ശബ്ദമുയർത്തി, അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എസ്എഫ് പുത്തനത്താണി ഡിവിഷൻ 'ജയ് കിസാൻ ' - പ്രതിഷേധ റാലി സംഘടിപ്പിച്ചു .…

തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി.

തിരൂര്‍: തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി. ഡിസിസി അംഗമുള്‍പ്പെടെ പുറത്തുപോകാന്‍ തയ്യാറെടുക്കുന്നതോടെ പിളര്‍പ്പിന്റെ വക്കിലാണ് പാര്‍ടി. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായതും യുഡിഎഫില്‍ ഗുരുതര പ്രതിസന്ധി…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 981 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4429 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 981 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 362 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4429 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  …

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണം

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട്…

പ്രണയം നടച്ച് 17കാരിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍.

മലപ്പുറം: പ്രണയം നടച്ച് 17കാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ പറമ്പില്‍വെച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച് ഗള്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. തുവ്വൂര്‍ അമ്പലക്കുത്ത് ശംലീല്‍ (19) കാളികാവ് പോലീസ്…

വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോറി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച്ച രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ…