Bridal
Browsing Category

kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി രണ്ട്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, എറണാകുളം റൂറല്‍ നാല്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍…

പതാക പ്രഖ്യാപന പ്രചാരണ യാത്രയുമായി നടൻ ദേവന്‍റെ ‘കേരളം പീപ്പിൾസ് പാർട്ടി’

'നവകേരള പീപ്പിൾസ് പാർട്ടി'യെന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ചലച്ചിത്ര നടന്‍ ദേവന്‍ പതാക പ്രഖ്യാപന പ്രചാരണ യാത്രക്ക് തുടക്കമിട്ടു. ഫേസ്ബുക്ക് പേജിലൂടെ ദേവൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നവ കേരളം പതാക പ്രഖ്യാപന പ്രചാരണ യാത്ര…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 725 പേര്‍ക്ക് രോഗമുക്തി558 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 15) 725 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 54,070 പേരാണ് കോവിഡ് മുക്തരായി വീടുകളിലേയ്ക്ക് മടങ്ങിയത്. അതേസമയം ഇന്ന് 558…

പ്രതിപക്ഷനേതാവ് വീണിടത്ത് കിടന്നുരുളുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരായി ബിജെപിയും കോൺഗ്രസും നടത്തുന്ന ഒളിച്ചുകളി പിടിക്കപ്പെട്ടതിന്‍റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് വീണിടത്തു കിടന്ന് ഉരുളുകയാണ്. പ്രസക്‌തമായ പല ചോദ്യങ്ങൾക്കും അദ്ദേഹത്തിന്…

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു.

തൃശൂർ:പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് നടത്തിയപ്പോള്‍ ടോള്‍പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.…

മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു.

കൊല്ലം: ഡി.സി.സി അംഗവും മുന്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എ.എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അന്‍സാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം…

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പരാതി; കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. മാരാരിക്കുളം പൊലിസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് പൊലീസ് നടപടി. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ആലപ്പുഴയിലെ…

സ്വർണക്കടത്ത് കേസ്; സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ…

കളിക്കളത്തിൽ നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി കേരള വനിതാ ഫുട്ബോൾ താരം ജംഷീന

മലപ്പുറം: വിജയം മാത്രം ലക്ഷ്യമിട്ടാണ് വനിതാ ഫുട്ബോള്‍ താരം ജംഷീന മലപ്പുറം നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മലപ്പുറം നഗരസഭ 13 -ാം വാര്‍ഡ് കാളമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കേരള വനിത ഫുട്ബോള്‍ ടീം താരം ജംഷീന ഉരുണിയന്‍പറമ്പില്‍.…