Bridal
Browsing Category

kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ…

വൈക്കത്ത് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി

വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്. അമൃതയുടെ മൃതദേഹമാണ് ആദ്യം…

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം.

        കൊല്ലം: പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ…

ഷോൾഡറിൽ പിടിച്ച് പുറത്തേക്ക് തള്ളി; രക്ഷപ്പെട്ടത് ഒരു വിധത്തിൽ’; ആശുപത്രി അധികൃതരുടെ വീഴ്ച പറഞ്ഞ്…

കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരുവിധത്തിലെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി…

കോവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം.

കോഴിക്കോട് കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രി…

കേന്ദ്ര ഏജൻസികള്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന്

കേന്ദ്ര ഏജൻസികള്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന്. സർക്കാർ പദ്ധതികള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ…

മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന കു​ട്ടി​ക​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും…

കോ​ഴി​ക്കോ​ട്​: അ​തി​രാ​വി​ലെ​യും രാ​ത്രി​യും മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന കു​ട്ടി​ക​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം. ക​റു​ത്ത നി​റ​ത്തി​ലു​ള്ള…

ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് തോമസ് ഐസക്ക്.

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തില്‍ ബിജെപി അത്രയ്ക്ക് ആയിട്ടില്ലെന്നും തോമസ്…

അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. സംസ്ഥാനത്ത വിവിധ ഇടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

പരപ്പനങ്ങാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ - 2ല്‍ യാസര്‍ അറഫാത്ത്, ഡി: 3 അമീന്‍ തങ്ങള്‍, ഡി: 18 ഹബീബ ഹമീദ്,ഡി: 26 അക്ബര്‍, ഡി: 29 കടവത്ത്…