Bridal
Browsing Category

kerala

ശബരിമല; മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും.

ശബരിമല:ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമലക്ഷേത്രനടയടച്ചു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി…

പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കം ചെയ്തു.

പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും നൽകി. തമിഴ്‌നാട്ടിൽ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല. …

വഴിയെച്ചൊല്ലി തര്‍ക്കം: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധിക മരിച്ചു

ചെങ്ങന്നൂര്‍: വീട്ടിലേക്കുള്ള നട വഴിയെച്ചൊല്ലി കോടതിയില്‍ നടന്ന കേസിന്റെ വിധി എതിരായതിനെ തുടര്‍ന്നുണ്ടായ മനോവിഷമം താങ്ങാനാവാതെ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വയോധിക ആശുപത്രിയില്‍ മരിച്ചു.  പെണ്ണുക്കര വടക്ക് പൂമല വയേത്തു…

ഇനി മുതൽ മാസ്ക്ക് ധരിക്കാതിരുന്നാൽ പിഴ ₹500

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിലുള്ള പിഴ…

പതിനാറ് പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാകുന്നു.

ചടയമംഗലം, പത്തനാപുരം, അഞ്ചൽ, എറണാകുളം സിറ്റി ഇൻഫോപാർക്, എറണാകുളം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ, എറണാകുളം സിറ്റി വനിതാ പോലീസ് സ്റ്റേഷൻ, ഒറ്റപ്പാലം, മലമ്പുഴ, ചങ്ങരംകുളം, നിലംബൂർ, താനൂർ, ചോമ്പാല, പാനൂർ, ആന്തൂർ, രാജാപുരം, ബദിയടുക്ക എന്നിവയാണ്…

വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് നടത്തിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

തിരൂർ: പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ച വോട്ടർമാരെ അടക്കം വെട്ടി നീക്കി വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് നടത്തിയതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.. ചില പഞ്ചായത്ത് ജീവനക്കാരാണ് ക്രമകേടിന്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1289 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 7 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി രണ്ട്, ആലപ്പുഴ ഒന്ന്, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ ആറ്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍…

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍.

1999 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1998 മുതല്‍ 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി…

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു.

ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാര്‍ക്ക് ജീവന്‍ നഷ്ടമായി. ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യ നടത്തിയ…

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട്…