Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പത്തു രൂപക്ക് വസ്ത്രങ്ങള്‍; ചരിത്ര പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്
റാഞ്ചി: ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് വസ്ത്ര വില്‍പനയില്‍ ഇളവ് ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള എല്ലാവര്‍ക്കും പത്തു രൂപക്ക് വസ്ത്രങ്ങള്‍ നല്‍കും. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ!-->!-->!-->…
കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു.എടപ്പാളിലും…
എടപ്പാൾ : മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട്!-->!-->!-->…
വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി
ശബരിമല> വി കെ ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായും , എം എൻ രജികുമാ(ജനാർദനൻ നമ്പൂതിരി)റിനെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ തുറന്നപ്പോളാണ്!-->!-->!-->…
‘ഓപ്പറേഷൻ റേഞ്ചർ’ പുരോഗമിക്കുന്നു, കഞ്ചാവ് കേസിൽ അയിലക്കാട് നിന്ന് എട്ടുപേരെ ചങ്ങരംകുളം…
ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ റേഞ്ചറിന്െറ ഭാഗമായി അയിലക്കാട് ഭാഗത്ത് നിന്ന് കഞ്ചാവ് കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. എടപ്പാള്‍ അയിലക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെയാണ് പ്രതികളെ ചങ്ങരംകുളം!-->!-->!-->…
ചാറ്റിലൂടെയും കോളിലൂടെയും ഹണിട്രാപ് തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി പൊലീസ്
സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന്!-->!-->!-->…
പോലീസ് സേനയുടെ ഭാഗമായത് 2279 പേര്‍ പരിശീലനം ഓൺലൈനിലൂടെ
തിരുവനന്തപുരം: പരിശീലനത്തിന്‍റെ നല്ലൊരു കാലവും ഓണ്‍ലൈനിലൂടെയാണ് പരിശീലനം നല്‍കിയത് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യമായിരിക്കാം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരിശീലനസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കേരളാ പോലീസ് മാതൃകയായി. സ്മാര്‍ട്ട് പോലീസിങ്!-->!-->!-->…
തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു.
ശബരിമല: വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ!-->!-->!-->…
എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; കസ്റ്റംസ് സംഘം ആശുപത്രിക്ക് പുറത്ത്;
മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യംചെയ്യലിനായി കസ്റ്റംസ് സംഘം ഇന്ന് വീട്ടിലെത്തിയിരുന്നു.
റോഡിലെ ട്രാഫിക് ഒഴിവാക്കി സമയം ലാഭിക്കാം; രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍;
രാജ്യത്തെ ആദ്യ വാട്ടർ ടാക്സി ഇനി ആലപ്പുഴയ്ക്ക് സ്വന്തം. ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴയിലെ ജലഗതാഗത ടൂറിസത്തിന് വാട്ടർ ടാക്സി സർവീസ്!-->!-->!-->…
ജന്മനാട്ടിൽ മഹാകവി വള്ളത്തോൾ ജന്മദിനാഘോഷം;
മംഗലം പഞ്ചായത്ത് നിർമിക്കുന്ന വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയ സലാം പൂതേരിയെ ഗാന്ധിദർശൻ വേദി തവനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ആദരിക്കുന്നു.
മംഗലം: മഹാകവി വള്ളത്തോളിന്റെ 142-ാം ജന്മദിനാഘോഷം കവിയുടെ ജന്മനാടായ!-->!-->!-->…
