Main Banner
Browsing Category

kerala

ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്

വളാഞ്ചേരി വട്ടപ്പാറ മേലേവളവിൽ ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്. വെട്ടിച്ചിറ ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഓവർടേക്ക് ചെയ്തെത്തിയതോടെ എതിരെ വന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ…

ബിജെപിയിലെ ആഭ്യന്തര കലഹം: കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര കലഹം പറഞ്ഞു തീർക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. ചർച്ചക്കായി കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിച്ചു വരുത്തുകയായിരുന്നു …

മന്ത്രി കെ ടി ജലീലിനെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു.

കൊച്ചി: കസ്റ്റംസ് മന്ത്രി കെ ടി ജലീലിനെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു. ചോദ്യം ചെയ്ത ശേഷം രാത്രി കസ്റ്റംസ് ഓഫീസിൽ നിന്ന് മോചിപ്പിച്ചു. മതപുസ്തകങ്ങളുടെയും ഭക്ഷണ കിറ്റുകളുടെയും വിതരണം, യുഎഇ കോൺസുലേറ്റ് സന്ദർശനം, സ്വപ്‌ന സുരേഷുമായുള്ള ഫോൺ…

പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി.

പാലക്കാട്: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായി വന്‍ കഞ്ചാവ് കടത്ത്…

ഫോറിന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്; രമേശ് ചെന്നിത്തല.

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മ​ല്ലെ​ന്ന് ഫോ​റി​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടും അ​ങ്ങ​നെ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ പോ​ലീ​സ്…

കണ്ണി വലിപ്പം കുറഞ്ഞ മല്‍സ്യബന്ധന വലകള്‍ക്ക് നിരോധനം

കോട്ടയം: മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മല്‍സ്യബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം വലകള്‍ ഉപയോഗിക്കുന്നതുമൂലം മല്‍സ്യക്കുഞ്ഞുങ്ങള്‍…

സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

കൊച്ചി: ദുബയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചു പേരെ കൂടി പ്രതിയാക്കി എന്‍ഐഎ റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ രണ്ട്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്,…

ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് അജ്ഞാതൻ

സിസിടിവി ദൃശ്യങ്ങൾ കാണാം കണ്ണൂർ:പറശ്ശിനിക്കടവ് തവളപ്പാറയിലെ പെട്രോൾ പമ്പിൽ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞത്..തടയാൻ ശ്രമിച്ച വനിതാ ജീവനക്കാരിയെ വെട്ടിച്ചാണ് അജ്ഞാതൻഇത്തരത്തിൽ കടന്നുകളഞ്ഞത്.…