Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KKS മാർച്ചും ധർണ്ണയും നടത്തി
കോഴിക്കോട്: കളിമൺപാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാരക്ഷേ മസമിതിKKS മാർച്ചും ധർണ്ണയും നടത്തി പാർശ്വവത്ക്കരിക്കപ്പെട്ട കുംഭാരൻമാർക്ക് സർക്കാർ സർവ്വീസിൽ പ്രത്യേക…
അനീതിയുടെ കാലത്ത് നീതി തേടി കെ എസ് യു നിയോജക മണ്ഡലം കമ്മറ്റി നീതി യാത്ര നടത്തി
കോട്ടക്കൽ: വളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധത്തിനെതിരെ സംസ്ഥാന കെ എസ് യു കമ്മറ്റിയുടെ ആഹ്വന പ്രകാരം കോട്ടക്കൽ നിയോജകമണ്ഡലം കെ എസ് യു കമ്മറ്റിയുടെ നീതിയാത്ര പൂക്കട്ടിരിയിൽ നിന്നും വളാഞ്ചേരിയിലേക്ക് സംഘടിപ്പിച്ചു. നീതി യാത്ര യുടെ…
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട…
ചോദ്യം ചെയ്യലിനിടെ സമൂഹ മാധ്യമത്തിലൂടെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീൽ
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട .മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത്…
വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോൽ ദാനം ഡോ. എൻ മുഹമ്മദലി നിർവ്വഹിച്ചു.
വളാഞ്ചേരി : കൂട്ടായ്മയിലെ അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. കാട്ടിപ്പരുത്തിയിൽ താമസിക്കുന്ന ഒരു നിർദ്ധന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്.
കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്രമഫലമായാണ് വീട് നിർമ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്.…
സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്
സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ചുമാറി രണ്ട് മദ്യക്കുപ്പികൾ…
മുസ്ലീംലീഗ് നേതാവും മുൻഎംഎൽഎയുമായ സി.മോയിൻ കുട്ടി അന്തരിച്ചു
കൊടുവള്ളി: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ സി.മോയൻ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 6 മാസത്തോളമായി കിടപ്പിലായിരുന്നു.
1996, 2006 വർഷങ്ങളിൽ തിരുവമ്പാടിയിൽ നിന്നും 2011ൽ കൊടുവള്ളിയിൽ നിന്നും…
അഥീനാ ദി ‘ഗ്രേറ്റ്’
തിരൂർ : കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകിയ ആലത്തിയൂരിലെ ആറാംക്ളാസുകാരിയായ അഥീനയെ ദയാചാരിറ്റബിൾ സൊസൈറ്റിയും ദയാ ഡിസ്കൗണ്ട് ഹൈപ്പർഫാർമസിയും ചേർന്ന് ആദരിച്ചു.തിരൂർ എസ്.എ ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ എടശ്ശേരി അബ്ദുള്ളകുട്ടി…
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സിറ്റി സ്കാൻ ഓൺെലൈൻ:എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ്…
ഖമറുദ്ദീൻ അറസ്റ്റ് രാഷ്ട്രീയപ്രേരിതം
കോഴിക്കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണ്. ഖമറുദ്ദീൻ രാജിവെക്കേണ്ട…
