Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മത്സ്യ തൊളിലാളിയുടെ പണം മോഷ്ടിച്ചയാളെ പിടികൂടി;
താനൂര്‍: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുട്ടായി സ്വദേശി മുസ്തഫയെ (26) താനൂര്‍ പോലീസ് പിടികൂടി.
കളവ്, പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്. വട്ടത്താണിയില്‍ മത്സ്യവിപണന…
ചരിത്ര സംഗമം തോണിയാത്ര ശ്രദ്ധേയമായി ;
തിരൂർ: വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി കേരളപ്പിറവി ദിനത്തിൽ നടത്തിയ ‘ദേശീയ ജലപാത തീരദേശ വികസനം പൈതൃക സംസ്കാരത്തിലൂടെ’ എന്ന പരിപാടി മലയാള സർവകലാശാല വിസി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. പരിപാടിയോടു അനുബന്ധിച്ച് കൂട്ടായി…
തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും…
ബംഗളുരു: തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ചയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ…
തെരുവു വിളക്കുകള്‍ മിഴി തുറന്നു :
താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇനി സമ്പൂര്‍ണ പ്രകാശമയം. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സൗന്ദര്യവത്ക്കരണ നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ…
സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ…
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി;
കൽപ്പകഞ്ചേരി: വളവന്നൂർ വാഫഖി യതീംഖാന ഹയർ സെക്കന്ററി എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനത്തോടനുബന്ധിച്ച് എൻ. എസ്. എസ് വോളണ്ടിയർമാർ കുടുംബസമേതം വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേരള പിറവി…
വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍…
തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 15 പോലീസ് ജില്ലകളില്‍ പുതുതായി ആരംഭിച്ച സൈബര്‍ക്രൈം പോലീസ് സറ്റേഷനുകളുടെ…
പച്ച നുണകള്‍ ‘വാര്‍ത്തകള്‍’ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു;സിപിഎം സംസ്ഥാന…
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവിയോട് അവര്‍ നീതി പുലര്‍ത്തുന്നില്ല.…
ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം;
ബെംഗളൂരു: കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് വിവരം. മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍…
