Bridal
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട്

സ്ത്രീകളുടെ വിവാഹപ്രായം 21; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലേക്കുള്ള കാൽവെപ്പെന്ന് ഇ ടി മുഹമ്മദ്…

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിംലീഗ് രംഗത്ത്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് ലീഗ് ആവശ്യപ്പെട്ടു. . ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ചർച്ച

ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചു; വർഗീയലഹള ഉണ്ടാകാത്തത് എൽ.ഡി.എഫ് ഉള്ളതുകൊണ്ട്-…

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവര്‍ഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട്

പിജി ഡോക്ടർമാർ സമരം പിൻവലിച്ചു; ഇന്നു മുതൽ എല്ലാ ഡോക്ടർമാരും ജോലിയിൽ പ്രവേശിക്കും

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടർമാർ സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിച്ചതോടെ ഇന്നു രാവിലെ എട്ടു മുതൽ ഡോക്ടർമാർ ജോലിയിൽ

ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഹൗസ് സര്‍ജന്‍ ജൂമീന ഗഫൂറാണ് അനീഷിനെതിരെ പരാതി നൽകിയത്.

യുട്യൂബര്‍ വിജയ് പി നായരെ മുറിയിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന്…

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമണക്കേസിൽ പ്രതികളായ സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം മൂന്ന് പ്രതികളെ ഡിസംബർ 22ന് ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി

കെ റെയിൽ പരിസ്ഥിതിക്ക് ദോഷകരം, ഒരിക്കലും ലാഭകരമാകില്ല, സിപിഐ കൗൺസിലിൽ വിമർശനം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കെ പദ്ധതിയെ വിമർശിച്ച് ഇടത് ഘടകകക്ഷിയായ സി.പി.ഐ. സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് കെ റെയിലിനെതിരെ വിമർശനം ഉയർന്നത്. കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട്

കേരളത്തിൽ ഒമിക്രോൺ നിരീക്ഷണം പാളി, മാർഗനിർ‌ദ്ദേശം ലംഘിച്ച് രോഗി മാളിലും റസ്റ്റോറന്റിലും പോയതായി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ചയെന്ന കണ്ടെത്തൽ. കോംഗോയിൽ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാൽ ഇയാളുടെ സമ്പർക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക്