Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കാറിൽ കടത്തുന്നതിനിടെ മഞ്ചേരിയിൽ കഞ്ചാവ് പിടികൂടി
മഞ്ചേരി: മഞ്ചേരിയിൽ വീണ്ടും കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിന് എതിർ വശത്തുള്ള തട്ടുകടകൾക്ക് സമീപത്ത് മലപ്പുറം മഞ്ചേരി റോഡിൽ വെച്ച് കഞ്ചാവ് പിടികൂടിയത് . കരിങ്കല്ലാത്താണി സ്വദേശികളായ അബ്ദു നാസർ!-->!-->!-->…
ലോകായുക്തയെ വിമർശിച്ചത് ഐസ്ക്രീം കേസിലെ വിധിയിൽ; കെ ടി ജലീൽ
തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന് വിശദീകരണം നൽകുന്ന പോസ്റ്റുമായി വീണ്ടും കെ.ടി ജലീൽ എംഎൽഎ. ഐസ്ക്രീം പാർലർ കേസിൽ മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ജസ്റ്റിസ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി!-->…
അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കൽ; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയെ എതിർക്കുന്ന അദ്ധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് വി!-->!-->!-->…
എംജി യൂണിവേഴ്സിറ്റി കൈക്കൂലി കേസ്; പരീക്ഷയിൽ ജയിപ്പിക്കാൻ ഒന്നര ലക്ഷം രൂപ
കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എംജി യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റായിരുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ നേരത്തെയും കൈക്കൂലി വാങ്ങിയിരുന്നതായി!-->!-->!-->…
ലോട്ടറി ടിക്കറ്റുകൾക്ക് വില വർദ്ധിപ്പിക്കാൻ നീക്കം; ഒന്നാം സമ്മാനം ഒരു കോടി മുതൽ
കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയർത്താൻ ആലോചന. ഒരു കോടി, ഒന്നേകാൽ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വർദ്ധിപ്പിക്കുക.
ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കും.നിലവിൽ ബമ്പർ!-->!-->!-->!-->!-->…
ഇന്ന് കർശന നിയന്ത്രണം; പുറത്തിറങ്ങാൻ രേഖ വേണം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. പുറത്തിറങ്ങുന്നവർ കാരണം വിശദമാക്കുന്ന സ്വയം തയ്യാറാക്കിയ രേഖ കരുതണം. പൊലീസ് ആവശ്യപ്പെട്ടാൽ ഇതും തിരിച്ചറിയൽ രേഖയും കാണിക്കണം. മൊബൈൽ ഫോൺ!-->!-->!-->…
വില്ലേജ്, താലൂക് ഓഫീസുകൾ ഞാറാഴ്ച്ചയും പ്രവർത്തിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. കോവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നത്.
ട്രഷറികളും പ്രവർത്തിക്കും. അപേക്ഷകൾ വേഗം!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 384 കേസുകൾ; മാസ്ക് ധരിക്കാത്തത് 4244 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 384 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4244 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി!-->…
