Shobika
Browsing Category

kerala

കപ്പലിടിച്ച്‌ തകർന്ന ബോട്ടിലെ ഒമ്പതുപേരെ കണ്ടെത്തിയില്ല.

മംഗളുരു പുറങ്കടലിൽ ചൊവ്വാഴ്ച ചരക്കുകപ്പലിടിച്ച്‌ മുങ്ങിപ്പോയ ‘റഫ’ എന്ന മീൻപിടിത്ത ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കണ്ടെത്തിയില്ല. തിരച്ചിൽ തുടരുകയാണ്‌. കോസ്റ്റുഗാർഡ്‌ കണ്ടെത്തിയ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു…

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ; ഇക്കുറി കൂടുതല്‍ മഴ

ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷ സമയത്ത് സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരളത്തില്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ…

എസ് ഐ യെ സസ്‌പെൻഡ് ചെയ്തു.

ചെമ്മാട്: തിരുരങ്ങാടി എസ് ഐ ബിബിനെയാണ് ഡി ഐ ജി സസ്‌പെൻഡ് ചെയ്തത്. ആളുകൾക്ക് പിഴ ഒടുക്കാൻ എഴുതി നൽകുന്ന രസീറ്റിൽ കൃത്രിമം കാണിക്കുകയായിരുന്നു. കക്ഷികൾക്ക് രസീറ്റിൽ എഴുതി നൽകുന്ന തുകയേക്കാൾ കുറവായിരുന്നു പകർപ്പിൽ ഉണ്ടായിരുന്നത്. തുക…

ഏനുദ്ദീൻ കുട്ടി ഹാജി മരണപ്പെട്ടു

തിരൂർ: വള്ളിക്കാഞ്ഞിരം മഹല്ല് പ്രസിഡൻ്റും തിരൂരിലെ വ്യവസായ പ്രമുഖനും തിരൂർ ചേബർ ഓഫ് കൊമേഴ്സിന്റെയും തിരൂർ എം ഇ എസ് ന്റെയും സ്ഥാപക നേതാവും തെറ്റമ്മൽ ഗ്രൂപ്പ് ചെയർമാനുമായ തെറ്റമ്മൽ ഏനുദ്ദീൻ കുട്ടി ഹാജി മരണപ്പെട്ടിരിക്കുന്നു,

പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

തിരുനാവായ :പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് ൻറെ വീടിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പുത്തനത്താണി ഡിവിഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് സി പി…

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

വഴിവിട്ട നിയമനത്തില്‍ പിണറായിക്കും ഉത്തരവാദിത്തമുണ്ട്; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ്…

തിരുവനന്തപുരം: കെടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി കെ.ടി…

മാളിലും മാർക്കറ്റുകളിലും കയറണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അടിയന്തിര യോഗത്തിലെ…

തിരുവനന്തപുരം: വ്യാപകമായ പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍…

കെ എൻ എം തസ്കിയത്ത് സംഗമവും അവാർഡ് ദാനവും

തിരുന്നാവായ: കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന തസ്കിയത്ത് സംഗവും അവാർഡ് ദാനവും 24 ന് ശനി 2 മണിക്ക്  കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ നടക്കും.കെ എൻ എം ജില്ലാ വൈസ് പ്രസിഡൻ്റ് കെ. മൂസ കുട്ടി മദനി ഉദ്ഘാടനം…