Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ബജറ്റിലെ നികുതി വർധന; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം ശക്തമാക്കാൻ പ്രതിപക്ഷം
കേരളം സർക്കാർ മുന്നോട്ട് വെച്ച 2023ലെ സംസ്ഥാന ബജറ്റിലെ നികുതി വർധനക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനുറപ്പിച്ച പ്രതിപക്ഷം. ഇന്ധന സെസ്സ് പഴയപടിയാക്കുന്നത് വരെ സമരങ്ങൾ ശക്തമാക്കാനാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. ഇന്നലെ നിയമസഭ…
ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; കാമുകനെ തേടി പൊലീസ് ബീഹാറിലേക്ക്
കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതായി പരാതി. യുവതി റിമാന്‍ഡിൽ. കാമുകനെ തേടി പൊലീസ് ബിഹീറിലേക്ക്. മലപ്പുറം കോട്ടക്കല്‍- വേങ്ങര റോഡിലെ യാറംപടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദമ്പതികളിലൊരാളാണ്…
മലപ്പുറം ജില്ലയിലും നോറ വൈറസ് സ്ഥിരീകരിച്ചു: എന്താണ് നോറ വൈറസ്, പകരുന്നതെങ്ങനെ?
മലപ്പുറം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ…
കായികരംഗത്ത് നിന്ന് സ്വജനപക്ഷപാതം തുടച്ചുനീക്കിയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍
സ്വജനപക്ഷപാതവും അഴിമതിയും കായികരംഗത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. സ്പോര്‍ട്സ് എന്നത് ഒരു സ്പിരിറ്റാവണമെന്നും അവിടെ സ്വജനപക്ഷപാതത്തിന് ഇടമുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ദേശീയ-സംസ്ഥാന…
ഇന്ധന സെസ് പിൻവലിക്കുംവരെ യു ഡി എഫ് സമരം ചെയ്യും; പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ധന സെസ് പിൻവലിക്കും വരെ യു ഡി എഫ് സമരം ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നാളെ മുതൽ നിയമ സഭയിൽ ശക്തമായ പ്രതിക്ഷേധമുയർത്താൻ തന്നെയാണ് തീരുമാനം. കേന്ദ്രത്തിൻ്റെ തെറ്റായ നടപടി സംസ്ഥാന സർക്കാർ ആവർത്തിക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി…
കേരളത്തിന് വേണ്ടി യാതൊന്നുമില്ല; തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം
തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം. തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലെന്ന് കോൺഗ്രസ്. പ്രത്യക്ഷ നികുതിയിൽ വന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു.മധ്യവര്‍ഗത്തെ അഭിമുഖീകരിച്ചുവെന്ന്…
സർക്കാർ സമരങ്ങളെ അടിച്ചമർത്തുന്നു; യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ജയിലിൽ സന്ദർശിച്ച് വി.ഡി സതീശൻ
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ജയിലിൽ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ സമരങ്ങളെ അടിച്ചമർത്തുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ പോലും കേസെടുക്കുന്നു. സമരങ്ങൾക്കെതിരെ ഒരു ഗവൺമെൻറും ഇങ്ങനെ…
ബജറ്റ് അവതരണം ആരംഭിച്ചു; ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമെന്ന് ധനമന്ത്രി; കൃഷിക്ക് ഡിജിറ്റൽ…
ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്.
ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന്…
‘ലീ ചോക്കോ 916’ വിവിധ മത്സര വിജയികളെ പ്രഖ്യാപിച്ചു
തിരൂർ: 'ലീ ചോക്കോ 916' നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നഗരസഭാ ചെയർപേഴ്സൺ എ പി നസീമ നിർവഹിച്ചു. ഒന്നാം സമ്മാനമായ സ്വർണ്ണനാണയത്തിന് കണ്ണൂർ സ്വദേശിനി ഫാത്തിമ സഹറ അർഹയായി. മറ്റു മത്സരാർത്ഥികൾക്ക് പ്രോത്സാഹന…
മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ…
മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയ ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി പരാമർശം. മതേതരത്വം സംബന്ധിച്ച കേസ് നൽകിയ ആളുടെ ഹർജി മതേതരമായി…
