Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ തട്ടിക്കൊണ്ട് പോയി മർദിച്ചതായി എഫ് ഐ ആർ ; ഗുരുതര ആരോപണങ്ങളുമായി യുവതി
എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്കെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ റിപ്പോർട്ട്. വീട്ടിൽ നിന്ന് യുവതിയെ തട്ടികൊണ്ട് പോയി കോവളത്ത് എത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു.
എൽദോസ്…
കേരളത്തിൽ മുമ്പും നരബലിയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ ; ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും…
നരബലി മാത്രമല്ല മൃഗബലിയും ആൾതൂക്കവും വരെ നിരോധിച്ച നാടാണ് കേരളം. പക്ഷേ, ദുർമന്ത്രവാദത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യകളും നിരവധി നടന്നിട്ടുണ്ട് കേരളത്തിൽ. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ നടന്ന ഏതാനും സംഭവങ്ങളിലേക്ക്.
1981 ഡിസംബർ…
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്.
ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ.…
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിന്; നികുതി വഴി ഖജനാവിലെത്തിയത് 4,432…
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം.
സ്വർണ്ണ വിലയിൽ ഉണ്ടായ…
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ…
‘തീവണ്ടിയുടെ പേര് മാറ്റാം, ടിപ്പുവിൻ്റെ പൈതൃകം തിരുത്താനാവില്ല’; കേന്ദ്രത്തെ വിമർശിച്ച് അസദുദ്ദീൻ…
ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എഐഎംഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. തീവണ്ടിയുടെ പേര് മാറ്റാൻ കഴിയുമെങ്കിലും ടിപ്പു സുൽത്താൻ്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഒവൈസി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. കഴിഞ്ഞ…
ലോക കേരളസഭ; സമ്മേളനം സര്‍ക്കാര്‍ ചെലവിലല്ല: വിശദീകരിച്ച് മുഖ്യമന്ത്രി
ലോകകേരളസഭ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസിമലയാളികളാണ് ചെലവ് വഹിക്കുന്നത്. മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ മറുപടി. സമ്മേളനങ്ങളുടെ ചെലവിന്റെ…
സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂൾ കായികമേളക്ക് ലോഗോ ക്ഷണിക്കുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന 38ാമത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേളക്ക് ലോഗോ ക്ഷണിക്കുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ അടങ്ങിയതാവണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോക്ക്…
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂരിൽ വള്ളി – സുരേഷ് ദമ്പതികളുടെ ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ വെച്ച് ഇന്ന് വൈകുന്നേരം 6.30 നാണ് കുഞ്ഞ് മരിച്ചത്. ഡിസംബർ മാസത്തിലായിരുന്നു പ്രസവ തീയതി.…
