Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓണസമ്മാനം: വാണിജ്യ പാചക വാതക വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന്‍റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്‍റെ കേരളത്തിലെ പുതുക്കിയ വില 1896 രൂപ 50 പൈസയാണ്. ഡൽഹിയിൽ 1885 രൂപയാണ് പുതിയ വില.
!-->!-->!-->!-->!-->…
ഷവർമയുണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ; മാർഗനിർദേശവുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗനിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു!-->!-->!-->…
ലഹരി ഉപയോഗം വര്‍ധിച്ചു; കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍!-->!-->!-->…
കര്‍ണാടകയില്‍ കനത്ത മഴ: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; കേരളത്തില്‍ നിന്നുള്ള…
ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.
!-->!-->!-->!-->!-->…
ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, വീട് പൂർണമായും മണ്ണിനടിയിൽ
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുൾപൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേർ മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായിരുന്നു അപകടം. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ജയ, മാതാവ് തങ്കമ്മ (75), മകൾ ഷിമ, ചെറുമകൻ ദേവാനന്ദ്!-->!-->!-->…
ചക്രവാതച്ചുഴി; 9 ജില്ലകളിൽ മഴ ഇന്ന് കനത്തേക്കും, യെല്ലോ അലേർട്ട്, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്!-->!-->!-->…
നിയന്ത്രിത സ്‌ഫോടനം വിജയകരം: നോയിഡയിലെ ഇരട്ടക്കെട്ടിടം തകര്‍ത്തു
നോയിഡ: നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്‌ളാറ്റ്!-->!-->!-->…
കെെക്കൂലി വാങ്ങിയ കെ എസ് ഇ ബി എൻജിനീയറെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി, ഓട്ടത്തിനിടെ പണം വിഴുങ്ങി
കണ്ണൂര്‍: പോസ്റ്റ് മാറ്റിസ്ഥാപിക്കാനായി കെെക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി സബ് എന്‍ജിനിയറെ വിജിലൻസ് സംഘം പിടികൂടി. കെ.എസ്.ഇ.ബി അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം ജോസഫ് (37) ആണ് പിടിയിലായത്.
പൂതപ്പാറ സ്വദേശി അബ്ദുള്‍!-->!-->!-->!-->!-->!-->!-->…
കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും
മലപ്പുറം: സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ!-->!-->!-->…
ലഹരിക്കേസുകളിൽ അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല്…
കാസർകോട്: ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.!-->…
