Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സൽമാൻ ഖാനും പിതാവിനും വധഭീഷണി: അന്വേഷണം ആരംഭിച്ച് പൊലീസ്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും പിതാവ് സലീം ഖാനും നേരെ വധഭീഷണി. സലിംഖാന്റെ സുരക്ഷാ ജീവനക്കാർക്കാണ് ഭീഷണി സന്ദേശം എഴുതിയ കത്ത് ലഭിച്ചത്. 'നിങ്ങൾക്കും മൂസവാലയുടെ ഗതി വരും' എന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ആരാണ് കത്തയച്ചത് എന്നു!-->!-->!-->…
സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു .!-->!-->!-->…
ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ മലപ്പുറം സ്വദേശിഅറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ സമാന്തര ടെലിഫോൺ എക്‌സ് ചേഞ്ച് നടത്തി മലയാളി യുവാവും സംഘവും. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. രണ്ട് പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. മലപ്പുറം സ്വദേശി നൗഫൽ (35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.!-->!-->!-->…
ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ;…
ചെന്നൈ: തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക്!-->!-->!-->…
ഭാര്യ ഭർത്താവിനെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കോലോത്തുംപള്ളിയാൽ കുണ്ടംതരിശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്.
ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക്!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ട് കുട്ടികളിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. വിഴിഞ്ഞത്തെ എൽഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.
!-->!-->!-->!-->!-->!-->!-->…
ഗാന്ധിക്കൊപ്പം ഇനി മുതൽ രണ്ട് പേരുടെ ചിത്രങ്ങൾ കൂടി നോട്ടുകളിൽ ഇടം നേടിയേക്കും
മുംബയ്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുക ഇല്ല. കാരണം റിസർവ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ നോക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ!-->…
വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥന ട്രഷറർ അറസ്റ്റിൽ
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 16 കാരനടക്കം മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 16 കാരനടക്കം മൂന്നുപേർ പിടിയിൽ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 16 കാരൻ, ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ!-->!-->!-->…
വീണ്ടും പഴകിയ മത്സ്യങ്ങൾ; പിടിച്ചെടുത്ത് നശിപ്പിച്ചത് 500 കിലോ
കൊല്ലം: കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ബോട്ടിന്റെ സ്റ്റോറിലെ മത്സ്യത്തിൽ രാസപഥാർത്ഥ സാന്നിധ്യം കണ്ടെത്താൻ മത്സ്യ സാമ്പിളുകൾ!-->!-->!-->…
