Main Banner
Browsing Category

News

ഹോട്ടലുകളിലെ സർവീസ് ചാർജ് നിയമ വിരുദ്ധം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും, ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റില്‍

ഇടുക്കി: പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട്‌ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ വീണ്ടും ലേലത്തിന്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ തിങ്കളാഴ്ച പുന:ർ ലേലം ചെയ്യും. രാവിലെ 11 മണിയ്ക്ക് തെക്കേ നടപ്പന്തലിലാണ് ലേലം നടക്കുക. കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹീന്ദ്ര ഗ്രൂപ്പ് വാഹനം കാണിക്കയായി നൽകിയത്.

താൽക്കാലിക അധ്യാപക നിയമനം

തിരൂർ: ഏഴൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എച്ച്എസ്ടി അറബിക് -1 എച്ച്എസ്ടി ഹിന്ദി - 1 (ലീവ് വേക്കൻസി) എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 06 ന് തിങ്കൾ പകൽ 10.30 ന് സ്കൂൾ ഓഫീ സിൽ വച്ച്

തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഉമ തോമസ് നിയമസഭയിലേക്ക്

കൊച്ചി: തൃക്കാക്കരയിൽ മിന്നുന്ന വിജയത്തോടെ യുഡിഎഫ്. പി ടി തോമസിന്റെ മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമയിലൂടെ കോൺഗ്രസ് നിലനിർത്തി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചിരിക്കുന്നത്. ബെന്നി ബെഹനാൻ നേടിയ

24,000 കടന്ന് ലീഡ് നില; ചരിത്രം കുറിക്കാൻ ഉമാ തോമസ്

24,000 കടന്ന് ലീഡ് നില; ചരിത്രം കുറിക്കാൻ ഉമാ തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസിന്റെ ജൈത്രയാത്ര. 2011ൽ ബെന്നി ബെഹന്നാൻ നേടിയ 22,406

വിജയിക്ക് അനുമോദനം നേരുന്നു; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി…

വിജയിക്ക് അനുമോദനം നേരുന്നു; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ

പി.ടി. തോമസിന്‍റെ ഭൂരിപക്ഷം മറികടന്ന് ഉമ; 17,782 വോട്ടിന് മുന്നിൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക്. 2021ൽ പി.ടി. തോമസ് നേടിയ 17,782 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15,505

പരാജയം സമ്മതിച്ച് സിപിഎം; തോറ്റത് ക്യാപ്റ്റനല്ലെന്ന് ജില്ലാ സെക്രട്ടറി

തൃക്കാക്കര: ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്ത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

മലപ്പുറത്ത് ഡീസലിൽ വെള്ളം കലർത്തി: കാറുടമയ്‌ക്ക് പെട്രോൾ പമ്പുടമ നഷ്ടപരിഹാരം നൽകണം

മലപ്പുറം: ഡീസലിൽ വെള്ളം കലർത്തയതിന് കാറുടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് ഉത്തരവ്. 4500 രൂപയുടെ ഡീസലാണ് ഇയാൾ കാറിൽ അടിച്ചത്. എന്നാൽ കുറച്ച് ദൂരം