Main Banner
Browsing Category

News

പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള…

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തയാളെ പിടികൂടി.

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയാളെ തൃപ്പൂണിത്തുറയിൽ പിടികൂടി. കോട്ടയം സ്വദേശി അനിലാണ് അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പൊലീസ് സംഘം…

വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം

തിരൂർ: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽസിറ്റി ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു. …

പിന്നോക്ക സംവരണം; കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ. ടി. മുഹമ്മദ്‌ ബഷീർ.

പിന്നോക്ക വിഭാഗത്തിന്റെ സംവരണം അടക്കമുള്ള പ്രശ്നങ്ങളെ ബി.ജെ.പി സർക്കാർ തകിടം മറിക്കുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നിനു പിറകെ ഒന്നായി ഹനിക്കുകയാണെന്നും മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.…

മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം

പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത്…

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍…

എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനം

താനൂർ : എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെ നാഷണൽ വിമൻസ് ഫ്രണ്ട് (NWF)താനൂർ ഡിവിഷൻ കമ്മറ്റി ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു, ജില്ലാ കമ്മറ്റി അംഗം അസ്മ ഉസ്മാൻ,ഡിവിഷൻ പ്രസിഡന്റ് റസീന ഇബ്രാഹിം,…

ചടങ്ങുകൾ കൂടുതൽ നിയന്ത്രണങ്ങളോടെ മമ്പുറം ആണ്ടുനേർച്ചക്ക് തുടക്കമായി.

ചെമ്മാട്: മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടികയറ്റം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. …

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു.

ബെംഗളൂരു ∙ കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. മറ്റു 2 പേർക്കു പരുക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു…

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ആദ്യഘട്ടമായി…