Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459,…

കടം വീട്ടാൻ സഹായം നൽകാമെന്നു വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത തട്ടിപ്പുകാരൻ…

കുറ്റിപ്പറം: ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ…

22 കിലോ കഞ്ചാവുമായി ഗൂഡല്ലൂർ സ്വദേശി പടിയിലായി.

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4.100 Kg കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശിയും ഇപ്പോൾ നിലമ്പൂർ കരുളായിലിൽ താമസക്കാരനുമായ ജാഫർ എന്നയാൾ പിടിയിലായി.തുടർന്ന് ചോദ്യം ചെയ്തതിൽ ഇയാളുടെ…

വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടുന്നത് ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി.

കൊച്ചി: കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ മദ്യഷാപ്പുകൾക്ക്​ മുന്നിൽ ജനം തടിച്ചുകൂടുന്നത്​ ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മോദി 2.0: പുതിയ മന്ത്രിമാര്‍ 43; പട്ടിക കാണാം

ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍ 1- നാരായണ്‍ റാണെ 2- സര്‍ബാനന്ദ സോനോവാള്‍ 3- ഡോ. വീരേന്ദ്ര കുമാര്‍…

ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കുടിവെള്ള പദ്ധതി…

മലപ്പുറം ജില്ലയിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം മന്ത്രി വി.അബ്ദുറഹിമാൻ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്നു. ജില്ലയിലെ കിഫ്‌ബി പദ്ധതികൾ സമയബന്ധിതമായി…

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം…

തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. തിരൂർ സിവിൽ സ്റ്റേഷനു മുന്നിൽ ധർണാ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി പി…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),…