Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.
തിരൂർ: പെരുന്തല്ലൂരിൽ യുവാവ് കുളത്തിൽ വീണ് മുങ്ങി മരിച്ചു. പിലാക്കൽ സമദിൻ്റെ മകൻ മുഹമ്മദ് ഷിബിൽ (19) ആണ്
മരിച്ചത്. ഉച്ചക്ക് 1.30 നാണ് അപകടം നടന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. മാതാവ് സുഹ്റ.
എസ് ഡി പി ഐ താനൂർ മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു
താനൂർ : വൈലത്തൂരിൽ ചേർന്ന എസ് ഡി പി ഐ താനൂർ നിയോജക മണ്ഡലം പ്രതിനിധി സഭയിൽ, 2021 - 2024 കാലയളവിലേക്ക് പുതിയ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു, മണ്ഡലം പ്രസിഡന്റായി സദഖത്തുള്ള താനൂർ, സെക്രട്ടറി ഫിറോസ്!-->…
മലയാളി നഴ്സിനെ മാള്ട്ടയില് മരിച്ച നിലയില് കണ്ടെത്തി
മാള്ട്ട: മലയാളി നഴ്സിനെ മാള്ട്ടയില് മരിച്ച നിലയില് കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര് പറമ്പില് ഷിഹാബിന്റെ ഭാര്യ ബിന്സിയയെ(36) ആണ് മരിച്ച നിലയില് കണ്ടെത്തിയത്.
വലേറ്റ മാറ്റര് ഡി ആശുപത്രിയിലെ നഴ്സായിരുന്നു.!-->!-->!-->!-->!-->…
കെ.ഡി.എഫ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.യു.ഫസലൂര് റഹിമാന് അന്തരിച്ചു
മലപ്പുറം. കേരള ദലിത് ഫെഡറേഷന് ( കെ.ഡി.എഫ്) സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.യു.ഫസലൂര് റഹിമാന് (56) അന്തരിച്ചു. കൊവിഡ് ബാധിതനായി മഞ്ചേരി മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു മരണം. പൊന്നാനി!-->…
കരിപ്പൂര് വിമാന അപകടത്തിന് ഒരുവര്ഷം; അപകടത്തിന്റെ അന്വേഷണ റിപ്പോര്ട്ട് ഇപ്പോഴും ഇരുട്ടിൽ.
കൊണ്ടോട്ടി:കരിപ്പൂര് വിമാനപകടത്തിനു ഒരുവര്ഷം തികയുമ്പോള് അന്വേഷണ റിപ്പോര്ട്ട് പുറം ലോകം കണ്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 7.40 ഓടെയാണ് ദുബായില് നിന്നുള്ള എയര്ഇന്ത്യ!-->…
മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയില് കുടുങ്ങി യുവാവ്
ചെന്നൈ: മോഷണശ്രമത്തിനിടെ എ.ടി.എം മെഷീനിന്റെയും ചുമരിന്റെയും ഇടയില് കുടുങ്ങിയ യുവാവ് പിടിയില്. നാമക്കല് ജില്ലയിലെ അണിയാപുരം വണ് ഇന്ത്യ എ.ടി.എമ്മിലാണ് സംഭവം. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന് അലാറത്തിനൊപ്പം യുവാവിന്റെ നിലവിളി!-->…
ഇന്ന് തുറക്കാം നാളെ ലോക്ക്ഡൗൺ
തിരുവനന്തപുരം: രണ്ടരമാസത്തെ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം ഇന്ന് സംസ്ഥാനത്ത് കടകളും വാണിജ്യസ്ഥാപനങ്ങളും തുറക്കും. കടകളിൽ കയറുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയകുഴപ്പമുണ്ടെങ്കിലും വിപണികൾ സജീവമാണ്.
ശനിയാഴ്ച തുറക്കാൻ!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6616 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14839 പേർ.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14839 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.!-->…
ഐ.എം.എ ഡോ.എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്ത്തനമാരംഭിച്ചു.
വളാഞ്ചേരി: ഡോ. എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്ത്തനമാരംഭിച്ചു. ഐ.എം.എ മുന് പ്രസിഡന്റ് ഡോ. വി.യു.സീതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി ഐ.എം.എ,ചെഗുവേര കള്ച്ചറല് ഫോറത്തിന്റെ നേതൃത്വത്തിലാണ്!-->…
കെ .എസ് .ടി .യു സമരം പ്രതിഷേധമിരമ്പി
തിരൂർ: ഡിജിറ്റിൽ ഡി വൈസ് ' സർക്കാർ ഉത്തരവാധിത്ത മേൽക്കുക - അധ്യാപക തസ്തികകൾ നികത്തുക - കോവിഡ് ഡ്യൂട്ടി കളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക - പ്ലസ് വൺ പഠന സൗകര്യം ഉറപ്പ്!-->…
