Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എൻസിപി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
തിരൂർ-ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എൽ.ഡി എഫ് നേതൃത്വത്തിൽ ഇം കംടാക്സ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ സമരം എൻ, സി.പി.ജില്ലാ പ്രസിഡണ്ട് ശിവശങ്കരൻ ഉൽഘാടനം ചെയതു.
കൺവീനർ പിമ്പുറത്ത്…
വീട്ടമ്മമാർക്ക് പെൻഷൻ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ 1600 രൂപയായ ക്ഷേമപെൻഷൻ അഞ്ചുവർഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവർണറുടെ…
ലോക്ഡൗണിന്റെ മറവില്‍ വാറ്റ് സംഘങ്ങള്‍ സജ്ജീവമാകുന്നു.
കുറ്റിപ്പുറം: ലോക്ഡൗണിനെ മറയാക്കി ഒഴിഞ്ഞ പറമ്പുകളിലും,ക്വാറികളുടെ പരിസരങ്ങളിലുമായി ചാരായം വാറ്റ് തകൃതിയായി നടക്കുന്നുണ്ട്.രഹസ്യവിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 950 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും…
എസ്.ഡി.പി.ഐ നിറമരുതൂരിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
തിരൂർ: SDPi നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ആയിരത്തിൽപരം കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് യാഹു ഹാജി നൽകി ഉൽഘാടനം ചെയ്തു.
കോവിഡിന്റെ തുടക്കം മുതൽ തന്നെ പല വിധ സഹായങ്ങുളുമായി SDPI…
മാതൃകാ വാടക നിയമത്തിന് കേന്ദ്ര അംഗീകാരം, ഡെപ്പോസിറ്റ് ഇനി രണ്ടുമാസ വാടക
Central approval for Model Rent Act, Deposit is now two months rent
ലോകത്ത് കൊവിഡ് ബാധിതർ 17.24 കോടി; ആകെ മരണം 37 ലക്ഷം പിന്നിട്ടു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.05…
പച്ചക്കറി കിറ്റ് വിതരണം ചെയ്തു
തിരൂർ: ആലത്തിയൂർ: എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രഞ്ചുകളുടെ കീഴിൽ പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് നാലകത്ത് കുഞ്ഞീദു വിതരണം ഉദ്ഘാടനം ചെയ്തു.…
കോവിഡ് പോസിറ്റീവായ സ്ത്രീ, മരുമകളെയും ചെറുമക്കളെയും മാറി മാറി കെട്ടിപ്പിടിച്ച് രോഗം പരത്തി; പിന്നാലെ…
Kovid positive woman, hugged daughter-in-law and granddaughter alternately and spread the disease; He was later evicted from the house
ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു
ടെഹ്‌റാന്‍: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം 20 മണിക്കൂര്‍ കഴിഞ്ഞിട്ടും വിജയിച്ചില്ല. കപ്പലില്‍ 400ഓളം ജീവനക്കാരുണ്ടായിരുന്നു. എന്താണ് സംഭവത്തിന് കാരണം എന്നത്…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4643 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11494 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1783 പേരാണ്. 3439 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11494 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
