Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല
WhatsApp, Facebook and Twitter may not be available in India from tomorrow
ലക്ഷദ്വീപ്; ബിജെപി സെക്രട്ടറി മോദിക്ക് അയച്ച കത്ത് പുറത്ത്
കവരത്തി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അവിടത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്കാരങ്ങൾ ജനങ്ങളെ…
സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
സ്പീക്കറായി…
ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്.
കണ്ണൂർ: ഇരിട്ടിയിൽ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്. അയൽവാസിയായ വി കെ നിധീഷാണ് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയി പതിനാലുകാരിയെ പീഡിപ്പിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ജില്ല വിട്ടെന്നാണ് ഇരിട്ടി…
ലക്ഷദ്വീപ് പുകയുന്നു; അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധം.
കൊച്ചി: ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട്…
സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് അറസ്റ്റിലായത് 1518 പേർ,മാസ്ക് ധരിക്കാത്തവർ 8094
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8094 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്കു ലീഗ് എം.പി മാരുടെ കത്ത്
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദ പട്ടേലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും അവിടെ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും കരി നിയമങ്ങൾ ഉപയോഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട്…
കുഞ്ഞാലകത്ത് മുഹമ്മദ് ഹാജി നിര്യാതനായി.
വെട്ടം: പറവണ്ണ ആലിൻചുവട് കുഞ്ഞാലകത്ത് മുഹമ്മദ് ഹാജി ( 85).നിര്യാതനായി
ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുല്ലക്കുട്ടി, ഹനീഫ, ഉസ്മാൻ, ജബ്ബാർ, സൈനുദ്ദീൻ (വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ), അക്ബർ, റാഹില, ഫാത്തിമ, റൈഹാനത്. മരുമക്കൾ:…
വിലാസിനി നിര്യാതയായി
തിരൂർ : തെക്കുമ്മുറി സ്വദേശി, പറങ്ങോടൻ താഴത്ത് ചന്തു (ഉണ്ണി) എന്നവരുടെ ഭാര്യ വിലാസിനി (59) കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി.
മക്കൾ : ശ്രീജ, ശ്രീജേഷ്, മരുമകൻ : ശശിധരൻ
