Main Banner
Browsing Category

News

ഹെൽത്ത്‌ സെന്ററുകളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ നൽകി ജില്ലാ പഞ്ചായത്തംഗം

തിരൂർ : തന്റെ ഡിവിഷനിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൾസ് ഓക്സി മീറ്ററുകൾ സമാഹരിച്ചു നൽകി ജില്ലാ പഞ്ചായത്തംഗം. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ തിരുനാവായ ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരിയാണ് തന്റെ ഡിവിഷൻ പരിധിയിൽ വരുന്ന…

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു 

 തിരൂർ: ആർ.ആർ.ടി.യുടെനേതൃത്വത്തിൽ നഗരസഭയിലെ അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും ലേബർ ഓഫീസ് വക ഭക്ഷ്യ കിറ്റുകളുടെവിതരണവും നടത്തി.തിരൂർ പോലീസ് ലൈൻ താരിഫിൽ നടന്ന ചടങ്ങിൽ വാർഡു കൗൺസിലറും നഗരസഭ പ്രതിപക്ഷനേതാവുമായ അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു.…

പാലക്കൽ മുഹമ്മദ് കുട്ടിമോൻ നിര്യാതനായി

തിരൂർ: ഇരിങ്ങാവൂർ പാലക്കൽ പരേതനായ ബീരാൻ ഹാജിയുടെ മകൻ മുഹമ്മദ് കുട്ടിമോൻ (53) നിര്യാതനായി. ഭാര്യ ഷെരീഫ പാറയിൽ                 മക്കൾ ഷെബിൻ നിയാസ്, മുഹമ്മദ്‌ ഷിഫിൽ, ഫാത്തിമ ഷിഫാന.

കൊവിഡ് രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

 പൊന്നാനി നഗരം വില്ലേജ് ഓഫീസ് ജീവനക്കാരനും വാക്കാട് ഇബ്രാഹീമിൻ്റെ പുരക്കൽ മുഹമ്മദലി എന്നവരുടെ മകനുമായ അബൂബക്കർ (50) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ആമിന. ഭാര്യ: സുഹറ. മക്കൾ:…

എടയാടി മറിയംബീവി ഹജ്ജുമ്മ നിര്യാതയായി

തിരൂർ: ബീരാഞ്ചിറ എടയാടി മറിയംബീവി ഹജ്ജുമ്മ ( 79) നിര്യാതയായി. ഭർത്താവ് പരേതനായ എടയാടി മൊയ്തുണ്ണി ഹാജി. മക്കൾ: കുഞ്ഞുമുഹമ്മദ്, ബീരാൻ (അസറു), സിദ്ദീഖ്, സറഫുദ്ദീൻ, ശംസുദ്ദീൻ, സലാവുദ്ദീൻ, ഫാതിമ, ഖദീജ, സലീന, മരുമക്കൾ: ഉണ്ണി പൂളക്കൽ,…

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

നിലവിലുള്ള ലോക് ഡൗൺ 30 വരെ നീട്ടി. എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ല.ലോക് ഡൗൺ തുടരും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട്…

കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി…

കാലവർഷം: തെങ്ങ്‌ വീണ് വൈദ്യുതി തൂൺ തകർന്നു

കല്പകഞ്ചേരി: ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് കടപുഴകി വീണ് വൈദ്യുതി തൂൺ തകർന്നു. വളവന്നൂർ ചെറവന്നൂരിലെ താഴത്തെ പീടിയാക്കൽ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള തെങ്ങാണ് കടപുഴകി വീണത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.  കടപുഴകിയ തെങ്ങ് വൈദ്യുതി…