Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കൂട്ടായിയിൽ കെ എൻ എം പ്ലഷർ ഹോം സമർപ്പിച്ചു.
കൂട്ടായി : കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി വിഭാഗമായ ഷൈഡിനു കീഴിൽ കൂട്ടായി തീരദേശത്ത് പ്ലഷർ ഹോം നിർമിച്ചു നൽകി. വീടിൻ്റെ താക്കോൽ ജില്ലാ വൈസ് പ്രസിഡൻ്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർമ്മാണ…
ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം
പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര…
മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ…
കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
തിരൂർ: കോവിഡ് ബാധിച്ച് തിരൂർ ചെമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. നെടിയിൽ കുഞ്ഞീൻ മകൻ മൻസൂർ (35) ആണ് മരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.
ഭാര്യ: നാഫിയ ദിൽന മാതാവ് : സഫിയ സഹോദരങ്ങൾ: ഫാരിഷ്,…
നായകുറുകെ ചാടി ബൈക്കപകടം യുവാവ് മരിച്ചു.
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സ്കൂൾ റോഡിൽ ബൈക്കപകടം.യുവാവ് മരിച്ചു.പാറമ്മൽ ജപ്പാൻ പടി സ്വദേശി പൂണേരി സലാഹുദ്ധീൻ്റെ മകൻ സുഹൈൽ ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 8 മണിക്ക് ബൈക്കിന് കുറുകെ നായ ചാടിയതാണ് അപകട കാരണം. അഴുക്ക് ചാലിലേക്ക്…
കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡ് തീവ്രവ്യാപനമെന്ന് കേന്ദ്രം
ന്യൂഡൽഹി: കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോവിഡിന്റെ തീവ്രവ്യാപനമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. കൂടാതെ കർണാടകയിൽ ബംഗളൂരു, മൈസൂരു,…
എഴുത്തു പള്ളി പറമ്പിൽ ബാലൻ നിര്യാതനായി
ചരമം: തിരൂർ തെക്കും മുറിയിൽ താമസിച്ചിരുന്ന എഴുത്തു പള്ളി പറമ്പിൽ ബാലൻ (77) നിര്യാതനായി .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരൂർ മെയിൽ ശാഖയിൽ കാഷ്യറായിരുന്നു. ഭാര്യ: തങ്കം മക്കൾ : മിനി, മനോജ്, മനീഷ്, മഹേന്ദ്രൻ മരുമക്കൾ : വേലായുധൻ, ജിൻസി,…
മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി നിര്യാതനായി
തെക്കനന്നാര മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൾ റഷീദ് (സി പി ഐഎം അന്നാര ഈസ്റ്റ് ബ്രാഞ്ച് അംഗം), സദ്ക്ക, ലൈല, റഹ്നഷീബ, ആബിദ.
മരുമക്കൾ: കദീജ, ഷഹ് ല, ഫൈസൽ ബാബു, സൈഫുദ്ദീൻ, കബീർ
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4838 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്ത 18,868 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് കെ എം സി സി വരവേൽപ് നൽകി
തിരൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരൂരിലെത്തിയ നിയോജക മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് യു എ ഇ തിരൂർ നിയോജക മണ്ഡലം കെ എം സി സി വരവേൽപ് നൽകി. ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.…
