Main Banner
Browsing Category

News

ഇന്ന് വൈകുന്നേരം ഏഴിന് പരസ്യ പ്രചാരണം അവസാനിക്കും.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട പ​ര​സ്യ പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കും. കൊ​ട്ടി​ക്ക​ലാ​ശ​വും ബൈ​ക്ക്​ റാ​ലി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​രോ​ധി​ച്ച​തോ​ടെ…

കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. കാറും ഓഫീസും തകർത്തു.

തിരൂർ: തവനൂർ മണ്ഡലം സതന്ത്ര സ്ഥാനാർഥി കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. റാലിയുടെ പിറകിൽ സഞ്ചരിക്കുകയായിരുന്ന എൽ ഡി എഫ് പ്രവർത്തകന്റെ കാറിനു നേരെയാണ് ശനിയാഴ്ച രാത്രിയിൽ കൂട്ടായി കോതപ്പറമ്പിൽ വെച്ച് സംഘർഷമുണ്ടായത്.  എൽ.ഡി.എഫ്. പ്രചാരണ…

തീരദേശത്തെ ഇളക്കിമറിച്ച് ബഹുജന കാൽനട യാത്ര

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത നിയാസ് പുളിക്കളകത്തിന്റെ തീരദേശ കാൽ നടയാത്ര ആവേശഭരിതമായി. കടലോരത്തെ കവലകളെല്ലാം ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ മണ്ഡലത്തിലെ വികസന…

യു ഡി എസ് എഫ് കനോലി യാത്ര സംഘടിപ്പിച്ചു

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ എ എം രോഹിത്തിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യു ഡി എസ് എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി കനോലി യാത്ര സംഘടിപ്പിച്ചു. പൊന്നാനി വണ്ടിപ്പേട്ടയിൽ നിന്ന് ആരംഭിച്ച പ്രചരണ യാത്ര…

യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്

കൂട്ടായി: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക് കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു.ബാനറുകൾ നശിപ്പിച്ചു…

പ്രചാരണം അവസാന ലാപ്പിലൂടെ.കെ .ടി.ജലീലിൻ്റെ ഓട്ടോറിക്ഷ റാലി ശ്രദ്ധേയമായി.. നടൻ ഇർഷാദും റാലിയിൽ

തവനൂർ: മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീലിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്..സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയുമായുള്ള റാലിയിൽ നൂറുകണക്കിന് ഓട്ടോകൾ അണി നിരന്നു.പ്രമുഖ ചലച്ചിത്ര നടൻ ഇർഷാദും പ്രചരണ…

തിരൂര്‍ നിയോജക മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്ഥി റോഡ് ഷോ നടത്തി

തിരൂര്‍: നിയോജക മണ്ഡലം  സ്ഥാനാര്‍ത്ഥി അഷ്റഫ് പുത്തനത്താണി നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി പട്ടര്‍നടക്കാവ് ചേരൂരാലില്‍ നിന്നും മൂന്ന് മണിക്ക് ആരംഭിച്ച റോഡ് ഷോ മേടിപ്പാറ, തുവ്വക്കാട്, ഏഴൂർ, പയ്യനങ്ങാടി, അഞ്ച്…

താനൂരിനെ ആവേശത്തിലാഴ്ത്തി വി അബ്ദുറഹിമാന്റെ റോഡ് ഷോ

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയാണ് താനൂരിനെ ആവേശത്തിലാഴ്ത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഒട്ടുംപുറത്തു നിന്നും ആരംഭിച്ച റോഡ് ഷോ ഉണ്യാൽ, ചക്കരമൂല,…

അവസാന വോട്ടും ഉറപ്പിച്ച് ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം

തിരൂര്‍: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്കു കടന്നിരിക്കെ അവസാന വോട്ടും ഉറപ്പിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വീടുകളില്‍ കയറി വോട്ടുറപ്പിച്ചാണ് പ്രചരണം ആരംഭിച്ചത്.…

വിദ്യാർത്ഥികൾ കുറുക്കോളിക്കൊപ്പം.

തിരൂർ: മുനിസിപ്പൽ യു.ഡി.എസ്‌.എഫ്‌ കമ്മിറ്റി വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു. തിരൂർ പൂങ്ങോട്ടുകുളത്ത്‌ നിന്നു തുടങ്ങിയ റാലി നഗരം ചുറ്റി ബസ്‌ സ്റ്റാന്റിൽ സമാപിച്ചു. റാലി എം.എസ്‌.എഫ്‌ ദേശീയ പ്രസിഡന്റ്‌ ടി.പി.അഷ്രഫലി ഉദ്ഘാടനം ചെയ്തു.…