Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ശബരിമല വിഷയത്തില് ആത്മാര്ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്ന് രമേശ്…
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫ് അധികാരത്തില് വന്നാല് ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില് ആത്മാര്ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും…
പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാംഗത്വം രാജിവയ്ക്കും.
മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാംഗത്വം രാജിവയ്ക്കും. ഡല്ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന് രാജി സമര്പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി…
വാഹന പരിശോധന കര്ശനമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്ശനമാക്കി മോട്ടോര് വാഹന വകുപ്പും പൊലീസും. റോഡ് സുരക്ഷാചരണ മാസത്തില് പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്ദേശത്തെ തുടര്ന്നാണ് പരിശോധന ശക്തമാക്കിയത്. പതിവില്…
മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു
പാലക്കാട്: നെല്ലായയിൽ മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയിൽ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അഫ്സൽ അച്ഛനെ തലക്ക് അടിച്ചത്. പരുക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തൽമണ്ണ യിലെ സ്വകാര്യ…
വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് വാര്ഷിക ജനറല് ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ സെക്രട്ടറിയായി നൂറുല് ആബിദിനെയും പ്രസിഡന്റായി അനീഷ് വലിയകുന്നിനെയും തെരഞ്ഞെടുത്തു
രാജ്യത്തെ കാര്ഷിക മേഖലയെ…
ലോറി മറിഞ്ഞ് രണ്ടുപേര് മരിച്ചു.
വളാഞ്ചേരി: വട്ടപ്പാറ വളവില് കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര് മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന് നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന് രക്ഷിക്കാനായില്ല.…
സംസ്ഥാനത്ത് ഇന്ന് 3459 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര് 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര് 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1069 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 428 പേരാണ്. 31 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6371 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
…
ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.
ന്യൂഡൽഹി: കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.…
പഴയ വാഹനങ്ങള്ക്ക് ‘ദയാവധം’ വിധിച്ച് കേന്ദ്ര ബജറ്റ്.
ന്യൂഡല്ഹി: പഴയ വാഹനങ്ങള്ക്ക് 'ദയാവധം' വിധിച്ച് കേന്ദ്ര ബജറ്റ്. കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചിട്ടുള്ള വെഹിക്കിള് സ്ക്രാപ്പിങ്ങ് പോളിസിക്ക് കേന്ദ്ര ബജറ്റില് ഇടം നല്കി. സ്വകാര്യ വാഹനങ്ങള്ക്ക് 20 വര്ഷവും വാണിജ്യ വാഹനങ്ങള്ക്ക 15…
