Main Banner
Browsing Category

News

തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും. പകുതി സീറ്റുകളില്‍ മാത്രമാവും പ്രവേശനമുണ്ടാവുക. തുറക്കുന്നതിന് മുമ്പ് തിയറ്ററുകള്‍ അണുവിമുക്തമാക്കണം. നിയന്ത്രണങ്ങളോടെ ഉത്സവങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി…

കർഷകർക്ക് ഐക്യദാർഡ്യവുമായി തപാൽ ജീവനക്കാർ ധർണ്ണ നടത്തി.

തിരൂർ: നിലനിൽപ്പിനായി പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി തപാൽ ജീവനക്കാർ സായാഹ്ന ധർണ്ണ നടത്തി. എൻ എഫ് പി ഇ തിരൂർ ഡിവിഷന്റെ നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം…

അടച്ചുപൂട്ടൽ ലംഘനം; നടപടികളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 520 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 186 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1723 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍…

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 10-ന് മുമ്പ്…

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ്, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് 23 പേരാണ് മരിച്ചത്. 65054 പേർ നിലവിൽ ചികിത്സയിലുണ്ട്. 4413 പേർക്ക് സമ്പർക്കം മൂലം…

സമസ്ത മദ്‌റസകള്‍ ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 2021 ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ്…

പാചക വാതക വില വര്‍ധിച്ചു

ഡല്‍ഹി: സംസ്ഥാനത്ത് പാചക വാതക വില വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 17 രൂപയാണ് വര്‍ധിച്ച വില. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ വര്‍ധനവ് അനുസരിച്ച്…

കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട്…

ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ നടപടിക്ക് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ ഉത്തരവ്

തിരൂർ: ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ 30 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.വി.കെ.ഫൈസൽ ബാബു ദേശീയ ട്രൈബൽ കമ്മീഷന്…

പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു. 'എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവയെന്ന് മോദി ട്വീറ്റ് ചെയ്തു.