Main Banner
Browsing Category

News

ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കർഷ സമരത്തിന്​ ഇതുവരെ കാണാത്ത ഇച്​ഛാശക്​തിയുണ്ട്​. കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന്​ കാർഷിക നിയമങ്ങളും…

അടച്ചുപൂട്ടൽ ലംഘനം

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 559 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 216 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1893 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി…

സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ…

തുഞ്ചത്തെഴുത്തച്ഛൻ കേരളീയ സംസ്കാരത്തിൻ്റെ ഉപജ്ഞാതാവ്

തിരൂർ: കേരളീയ സംസ്ക്കാരത്തിൻ്റെ ഉപജ്ഞാതാവാണ് തുഞ്ചത്തെഴുത്തച്ഛനെന്ന് നോവലിസ്റ്റ് സുധീർ പറൂര് അഭിപ്രായപ്പെട്ടു. പതിനാറാം നൂറ്റാണ്ടുകാലത്തു നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ മോക്ഷത്തിന് ഭക്തി സിദ്ധൗഷധം എന്നുദ്ഘോഷിച്ചു കൊണ്ട് എഴുത്തച്ഛൻ…

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി…

യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാർ തിരഞ്ഞെടുത്ത്…

തൃശൂർ: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാർ തിരഞ്ഞെടുത്ത് മിനുട്ടുകൾക്കുള്ളിൽ രാജിവെച്ചു. തൃശൂർ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവൻവണ്ടൂരിലുമാണ് യുഡിഎഫ്…

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിലക്കേർപ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി.

ന്യൂഡൽഹി: ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന…

കാ​ർ​ഷി​ക​വി​ള​ക​ൾ പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ൽ പൊ​റു​തി​മു​ട്ടി​യ…

വ​ളാ​ഞ്ചേ​രി: കാ​ർ​ഷി​ക​വി​ള​ക​ൾ പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ൽ പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ​ക്കാ​യി ഒ​റ്റ​യാ​ൾ​സ​മ​ര​വു​മാ​യി വ​യോ​ധി​ക​ൻ. എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കൊ​ള​മ്പ് പൂ​വ​ക്കാ​ട്ടി​ൽ…

കുടുംബശ്രീ മാസചന്തക്ക് തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റ നേത്യത്വത്തിൽ നടന്ന് വരുന്ന മാസചന്തക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ വിപണന മേളക്ക് സ്ഥിരമായ ഒരു വിപണ കേന്ദ്രം സജ്ജീ കരിക്കുന്നതിനും കൂടുതൽ…