Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ലോറി മറിഞ്ഞു തീ പിടിച്ച് ഡ്രൈവറും ക്‌ളീനറും വെന്ത് മരിച്ചു
കാസര്‍കോട്: പ്ലൈ വുഡ് കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിനിടെ തീപിടുത്തമുണ്ടായി ഡ്രൈവറും ക്ലീനറും വെന്ത് മരിച്ചു. കര്‍ണാടക മയന്നവര്‍ സ്വദേശി അശോക( 28), പ്രദീപ് (29) എന്നിവരാന് മരിച്ചത്. ഇന്നലെ…
നഗരസഭാഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. റാലി നടത്തി.
തിരൂർ: നഗരസഭാഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. റാലി നടത്തി. പെരുവഴിയമ്പലത്തുനിന്ന് ആരംഭിച്ച റാലി പയ്യനങ്ങാടിയിൽ സമാപിച്ചു.
കോൽക്കളി, ചീനിമുട്ട്, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്.…
കരിപ്പൂർ വിമാന അപകടം; നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 4.25 കോടി രൂപയാണ് ആകെ നഷ്ടപരിഹാരമായി നല്‍കിയത്. വ്യോമയാന മന്ത്രി…
അക്ബറലി മമ്പാട് അന്തരിച്ചു
മമ്പാട്: റിട്ട. കൃഷി അസിസ്റ്റന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ മമ്പാട് അശോക റോഡിലെ പനയംത്തൊടിക അക്ബറലി (അക്ബറലി മമ്പാട് 64) അന്തരിച്ചു. തിരൂര്‍ തമ്പ് സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി, സൗഹൃദ വേദി ജനറല്‍ സെക്രട്ടറി തുടങ്ങിയ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 210 പേരാണ്. 22 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2109 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം
തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തീരദേശ വാർഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്റെ…
സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി…
സി.പി.എം – എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന്; കുമ്മനം രാജശേഖരന്‍.
പത്തനംതിട്ട നഗരസഭയില്‍ സി.പി.എം - എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സി.പി.എം - എസ്.ഡി.പി.ഐ ബന്ധം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടും സി.പി.എം അത് നിഷേധിക്കുകയായിരുന്നു.…
തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി
തൃശൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം പടുത്തുയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം . നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങള്‍…
ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത…
തിരുവനന്തപുരം : ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക്…
