Main Banner
Browsing Category

News

പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് അടിയന്തര നടപടിയ്ക്കുള്ള നിർദേശം…

ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചാവണം. പി കെ കുഞ്ഞാലിക്കുട്ടി…

പി കെ കുഞ്ഞാലികുട്ടി എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ…

പികെ കുഞ്ഞാലിക്കുട്ടി എംപി മാർ ബസേലിയോസ് ക്ലിമിസ് കാത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി.

കോട്ടയം: പികെ കുഞ്ഞാലിക്കുട്ടി എംപി മലങ്കര സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലീമ്മീസ് കാതോലിക്ക ബാവയുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. എല്ലാ വര്‍ഷവും ആശംസ അറിയിക്കാന്‍ എത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് സൗഹൃദ…

രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വീട് ഒരുക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വീട് ഒരുക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. കോടതി…

ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി

ന്യൂഡൽഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ…

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ്…

ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ.

കാട്ടാക്കട: ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് സ്ഥാനം രാജിവെച്ചതായി പോസ്റ്റിട്ടത്. കിള്ളിയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി 10…

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാൻ ബിജെപി നീക്കം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത്…

കുടിൽ കെട്ടിയ സ്​ഥലം ഒഴിപ്പിക്കൽ; ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു.

തിരുവനന്തപുരം: കുടിൽ കെട്ടിയ സ്​ഥലം ഒഴിപ്പിക്കാൻ കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജന്‍റെ ഭാര്യ അമ്പിളിയാണ് (40)​ മരിച്ചത്. ഗുരുതരമായി…

ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശുചീകരണം നടത്തി

തിരൂർ : ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുഴയും കുളവും ശുചീകരിച്ച് ഡൗൺ ബ്രിഡ്ജ് തിരൂർ . മലപ്പുറം നെഹ്റു യുവജന കേന്ദ്രയുടെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തിരൂർ - പൊന്നാനി പുഴയുടെ താഴെപ്പാലം മുതൽ പൊറൂർ വരെ മൂന്ന് കിലോ മീറ്റർ പരിധിയിലും,…