Main Banner
Browsing Category

News

വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി.

തിരൂരങ്ങാടി: വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി. തിരൂരങ്ങാടിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുടുംബം പോലിസിനെതിരേ ഗുരുതരമായ ആരോപണമുന്നയിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ എംവിഎച്ച്…

മൊബൈൽ ആപ്പ് വഴി വായ്പ; അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം.

കൊച്ചി: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം…

അബദ്ധത്തിൽ മുന്നോട്ട് ഉരുണ്ട വാഹനത്തിനും തെങ്ങിനും ഇടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.

തിരുന്നാവായ: ഇലട്രിക് വർക് ഷോപ്പിൽ റിപ്പയറിങിനിടെ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി. മുന്നോട്ടുരുണ്ട വാഹനത്തിനും സമീപത്തുണ്ടായിരുന്ന തെങ്ങിനും ഇടയിൽ കുടുങ്ങി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.തിരുന്നാവായ കിരൺ പെട്രോൾ പമ്പിനടുത്ത്…

ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 24,558 പേർ

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8,548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ…

സംസ്ഥാനത്തേക്ക് 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി.

തിരുവനന്തപുരം: രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്താൻ ജീവൻ പണയം വെച്ച് കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപെടുത്തിയ…

തിരൂർ: തെക്കൻ അന്നാര സ്വദേശിനി ഓവും കുന്നത്ത് മണികണ്ഠന്റെ ഭാര്യ സുമതിയെയാണ് രക്ഷപെടുത്തിയത്. കിണറ്റിൽ നിന്ന് വെള്ളം കോരാൻ വന്നപ്പോൾ കാൽ വഴുതി കിണറ്റിൽ വീണതാണ് യുവതി. അന്നാര സ്വദേശി വെള്ളാം പറമ്പിൽ മുഹമ്മദ് റാഫിയാണ് രക്ഷിച്ചത്. സംഭവം…

വിദ്യാർത്ഥി മുങ്ങി മരിച്ചു.

തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡിൽ ആൻറണിയുടെ മകൻ ഇമ്മാനുവൽ (13) ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം എ‌റൂരിലെ ആനക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചമ്പക്കര സെൻറ് ജോർജ് സ്ക്കൂൾ വിദ്യാർത്ഥി…

ഉറങ്ങി കിടക്കുന്നവർക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി 15 മരണം.

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ട്രക്ക് അപകടത്തില്‍ 15മരണം. ഉറങ്ങികിടക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ചെ കോസമ്പ ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്. കിം-മാണ്ഡവി റോഡില്‍…