Main Banner
Browsing Category

News

കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങൾ നടന്നു വരികയാണെന്നു കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…

നിയമസഭ ചേരാൻ ഗവർണർ അനുമതി നിഷേധിച്ചു

നാളെ നിയമസഭ ചേരുന്നതിന് ഗവർണർ അനുമതി നിഷേധിച്ചു. കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായിരുന്നു നിയമസഭ ചേരാനിരുന്നത്. അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാർ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി.ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനല്‍കുമാര്‍ ആണ് വിധിച്ചത്.…

അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു.

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ…

ദുരൂഹ സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച നിലയിൽ.

ബത്തേരി: വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ കാഞ്ഞിരപ്പറമ്പ് സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്തിപറമ്പ് വാര്‍ഡില്‍ (38) നിന്ന്…

മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി 11 മുതൽ പുലർച്ച ആറു…

ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കൊവിഡ്…

ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തെയും വേട്ടയാടുന്നു; ബി ഗോപാലകൃഷ്ണനെതിരെ പരാതി

തൃശൂര്‍: തന്റെ തോല്‍വിയെ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കേശവദാസിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച് ബിജെപി നേതാവും തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി ഗോപാലകൃഷ്ണന്‍. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 723 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 284 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2213 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല…