Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എം.എസ്.എഫ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തിരൂർ നിയോജക മണ്ഢലത്തിൽ തുടക്കമായി
തിരൂർ : 'മതം ,വർഗ്ഗീയത വിദ്യാർത്ഥിത്വം തീർപ്പ് കൽപിക്കുന്നു.' എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾക്ക് തിരൂർ മണ്ഢലത്തിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു.
തിരൂർ മുനിസിപ്പാലിറ്റി ഏഴൂർ ശാഖാ സമ്മേളനത്തോടെയാണു…
സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള് അറസ്റ്റില്
തൃശ്ശൂർ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര് പാലിയേക്കര സ്വദേശിയില് നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര് സ്വദേശി ജിഗീഷാണ് തൃശൂര് റൂറല് പൊലീസിന്റെ പിടിയിലായത്. സുപ്രിംകോടതി ജഡ്ജിയുടെ പേരില് തട്ടിപ്പ്…
എ. പി.ജെ ട്രസ്റ്റ് പത്ത് കാരുണ്യ ഭവനങ്ങൾക്ക് തറക്കല്ലിട്ടു
തിരൂർ: എ.പി.ജെ.അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റ് പത്ത് കുടുംബങ്ങൾക്ക് തിരുർ നഗരസഭ കകത്ത് നിർമ്മിക്കുന്ന പത്ത് കാരുണ്യഭവനങ്ങളുടെ തറക്കല്ലിടൽ നടത്തി. എസ് എസ്.എം പോളിടെക്നികിന് പടിഞ്ഞാറ് വശമുള്ള വസ്തുവിന്റെ പരിസരത്ത് നടന്ന ചടങ്ങ് എൻ.ശംസുദ്ധീൻ…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 606 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2969 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
ജില്ല…
ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു
മുംബൈ: വിഖ്യാത സംഗീതജഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടിയന്തരമായി വൈദ്യ സഹായം തേടിയെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു.
1991 പത്മശ്രീയും 2006 ൽ…
കേരളത്തില് ഇന്ന് 5005 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര് 262, കണ്ണൂര് 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
മലബാര് എക്സ്പ്രസിലെ തീ; പാര്സല് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു.
കാസര്കോഡ്: മലബാര് എക്സ്പ്രസിന്റെ ലഗേജ് വാനില് തീപിടിത്തമുണ്ടായ സംഭവത്തില് കാസര്ഗോഡ് സ്റ്റേഷനിലെ പാര്സല് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള പാര്സല് ക്ലര്ക്കിനെയാണ് പാലക്കാട് ഡിവിഷന്…
നിലമ്പൂര് ടൗണില് കാട്ടാനയിറങ്ങി.
ചുങ്കത്തറ: നിലമ്പൂര് ടൗണില് കാട്ടാനയിറങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില് യുവാവിന് പരുക്കേറ്റു. നിലമ്പൂര് സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില് ഭീതിപരത്തിയ ആനയെ നാട്ടുകാരും റാപ്പിഡ്…
സംസ്ഥാനതല കുതിര ഓട്ടമത്സരം സംഘടിപ്പിക്കും
മലപ്പുറം: ജില്ലാ ഹോഴ്സ് റൈഡേഴ്സിന്റെ നേതൃത്വത്തിൽ 31-ന് സംസ്ഥാനതല കുതിര ഓട്ടമത്സരം നടത്തും.
കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അൻപതോളം കുതിരകൾ പങ്കെടുക്കും. ജില്ലാ പോലീസ്…
മുതിർന്ന ഫോട്ടോഗ്രാഫറെ ആദരിച്ചു.
തിരൂർ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റി
തീരുരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെ ആദരിച്ചു. ചമയം ബാപ്പുവാണ് ആദരിച്ചത്.
