Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കത്തിക്കുത്ത്; ഡിവൈഎഫ്ഐ പ്രവര്ത്തകന് പരിക്കേറ്റു.
നിലമ്പൂര്: പോത്തുകല് പഞ്ചായത്തിലെ മുണ്ടേരിയില് ഗ്രാമസഭാ യോഗം ചേരുന്നതിനിടെ കത്തിക്കുത്ത്. ഡിവൈഎഫ്ഐ പ്രവര്ത്തകന് പരിക്കേറ്റു. ഡിവൈഎഫ്ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാന്(36)നാണ് കൈവിരലിനു പരിക്കേറ്റത്.…
ഗുഡ് ഇംഗ്ലീഷ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു
കുറ്റിപ്പുറം: കേരളസംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഭാഷ സർട്ടിഫിക്കറ്റ് ഗുഡ് ഇംഗ്ലീഷ് മൂന്നാം ബാച്ച് പരീക്ഷ ആരംഭിച്ചു . ഇന്നലെ എഴുത്തു പരീക്ഷയും ഇന്ന് വാചാ പരീക്ഷയുമാണ് നടക്കുന്നത് .മലപ്പുറം ജില്ലാ പഞ്ചായത്തു പ്രോജെക്ടിൽ ഉൾപ്പെടുത്തിയ…
നിയന്ത്രണം വിട്ട ലോറി മറിഞ്ഞു
കുറ്റിപ്പുറം: കുറ്റിപ്പുറം പൊന്നാനി ഹൈവേയിൽ മാനികുളത്താണ് ലോറി മറിഞ്ഞത്, ആർക്കും പരിക്കില്ല.
ലോറി തലകീഴായാണ് മറിഞ്ഞത് ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.
വളാഞ്ചേരി: അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. ബോധവത്ക്കരണ പോസ്റ്ററിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ.ശാന്തകുമാരിക്ക് നൽകി നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് ചെയർപേഴ്സൺ…
പാലിയേറ്റീവ് ദിനം ആചരിച്ചു
വളാഞ്ചേരി: ജെ സി ഐ വളാഞ്ചേരി ലോക പാലിയേറ്റീവ് ദിനചരണം ഐമാക് സെന്ററിൽ വെച്ച് നടത്തി. പാലിയേറ്റീവ് സന്ദേശം നജീബ് കുറ്റിപ്പുറം നിർവഹിച്ചു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ് ഡോ, ഹാരിസ് കെ ടി അധ്യക്ഷം വഹിച്ചു. വളാഞ്ചേരി പാലിയേറ്റീവ് സെന്ററിനുള്ള ധന…
തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ ആദരിച്ചു.
വളാഞ്ചേരി:നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ കാവുംപുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ടൗൺ…
എസ് എസ് എഫ് വിദ്യാർഥികൾക്കായി ബാലോത്സവ് സംഘടിപ്പിച്ചു.
വളാഞ്ചേരി: എസ് എസ് എഫ് അത്തിപ്പറ്റ യൂണിറ്റ് മഴവിൽ സംഘം വിദ്യാർഥികൾക്കായി ബാലോത്സവ് സംഘടിപ്പിച്ചു. രാവിലെ 10. 30ന് മഴവിൽ സംഘം പ്രസിഡൻറ് സയ്യിദ് സാബിത്ത് തങ്ങൾ പതാക ഉയർത്തി.അത്തിപ്പറ്റയിൽ നിന്നും പഴയ ചന്ത വരെ സംഘടിപ്പിച്ച മഴവിൽ റാലിയോടെയാണ്…
ജനകീയ ഫണ്ട് കൈമാറി
വളാഞ്ചേരി: പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ക്ലാസിക് ക്ലബ് മൂച്ചിക്കലിൻ്റെ നേതൃത്വത്തിൽ
പിരിച്ചെടുത്ത ജനകീയ ഫണ്ട് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് ക്ലബ് ഭാരവാഹികൾ കൈമാറുന്നു.
ചിട്ടി തട്ടിപ്പ് നടത്തിയ കേസില് ഒളിവിലായിരുന്ന കമ്പനി ഉടമകള് അറസ്റ്റില്.
തൃശൂര്: കൊടുങ്ങല്ലൂരില് 14 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസില് ഒളിവിലായിരുന്ന കമ്പനി ഉടമകള് അറസ്റ്റില്. കൊടുങ്ങല്ലൂര് തെക്കേനടയില് പ്രവര്ത്തിച്ചിരുന്ന ഫിന്സിയര് ഇന്ഷൂറന്സ് കണ്സള്ട്ടന്സിയുടെ ഡയറക്ടര്മാരായ…
പുതിയങ്ങാടി നേർച്ചയുട ചെറിയ കൊടിയേറ്റം നടന്നു.
തിരൂർ: 168മത് വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ അവർകളുടെ വലിയ കൊടിയേറ്റത്തിന് മുന്നോടിയായുള്ള ചെറിയ കൊടിയേറ്റം ഞായറാഴ്ച നടന്നു. ഹൈന്ദവ തറവാട്ടുകാരായ അമ്പാട്ട് തറവാട്ടുകാരാണ് ഇത്തവണയും കൊടിയേറ്റിയത്.
നേർച്ച കമ്മറ്റി ചെയർമാൻ കല്ലിങ്ങൽ…
