Main Banner
Browsing Category

News

ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റുകളെത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ എത്തി. ഇ.വി.എം, ടെണ്ടേര്‍ഡ്, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളാണ് എത്തിയിരിക്കുന്നത്. ഷൊര്‍ണൂര്‍ സര്‍ക്കാര്‍…

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ കടലിലെറിയുമെന്ന്മുല്ലപള്ളി…

ലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ കടലിലെറിയുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്‌കൂള്‍ കുട്ടികളെപ്പോലെ…

ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുയ്ക്കാന്‍ മുസ്ലിം ലീഗ് തെലങ്കാന ഘടകം തീരുമാനിച്ചെന്ന വാര്‍ത്ത…

മലപ്പുറം: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അസസുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുയ്ക്കാന്‍ മുസ് ലിം ലീഗ് തെലങ്കാന ഘടകം തീരുമാനിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ…

വയനാട്ടിൽ ബത്തേരി നായ്ക്കട്ടിയിൽ വീടിൻ്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.

മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സലീമിൻ്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു. തുടർന്ന് വീഡിയോ…

കോവിഡ് നിയമ ലംഘനം: 370 അറസ്റ്റ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4629 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം…

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്​ത ശേഷം കഴുത്തുഞ്ഞെരിച്ച്​ കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു.

ജയ്​പുർ: രാജസ്​ഥാനിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്​ത ശേഷം കഴുത്തുഞ്ഞെരിച്ച്​ കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. പ്രതാപ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. വെള്ളിയാഴ്​ച രാത്രി അമ്മയോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന…

ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു.

ജയ്പൂര്‍ : മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രിയാണ്. രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന…

വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം…

സ്വർണ്ണം പിടികൂടി

കരിപ്പൂർ: രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. ഇതിന് വിപണിയിൽ 1 കോടി 15 ലക്ഷം രൂപ വില വരും. കഴിഞ്ഞ ദിവസം…