Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണം

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട്…

പെരിയ ഇരട്ടക്കൊല; സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം…

കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍.

ന്യൂഡൽഹി: ചർച്ചയിൽ പങ്കെടുക്കാനായി കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. 35 കര്‍ഷക പ്രതിനിധികള്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ…

പ്രണയം നടച്ച് 17കാരിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍.

മലപ്പുറം: പ്രണയം നടച്ച് 17കാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ പറമ്പില്‍വെച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച് ഗള്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. തുവ്വൂര്‍ അമ്പലക്കുത്ത് ശംലീല്‍ (19) കാളികാവ് പോലീസ്…

ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി

ന്യൂഡൽഹി: ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി. വിഡിയോ കോൺഫറൻസിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷർട്ടിടാതെ ഹാജരായ അഡ്വ എംഎൽ ജിഷ്ണുവിനെയാണ് സുപ്രിം കോടതി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും ശകാരിച്ചത്. വിഡിയോ…

വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോറി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച്ച രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ…

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ബല്‍റാംപൂര്‍: മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങിനെയും സുഹൃത്ത് പിന്റു സാഹുവിനെയും ബഹാദൂര്‍പൂര്‍ ക്രോസിങിനു സമീപം ഒരു കാട്ടില്‍…

വളാഞ്ചേരി വട്ടപ്പാറയിൽ വാഹന അപകടം

ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക്…

വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി.

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. വളാഞ്ചേരിയിൽ പത്രസമ്മേളനത്തിലാണ് പത്രിക പുറത്തിറക്കിയത്. നഗരസഭയുടെ വികസനകാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരോടെപ്പം സഹകരിച്ചു…

കിണറ്റിൽവീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

ഒതുക്കുങ്ങൽ: കിണറ്റിൽവീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. തൊടുകുത്തുപറമ്പ് സ്വദേശി ഷംസുദ്ദീന്റെ പറമ്പിലെ അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്. നാട്ടുകാർ വിവരമറിയിച്ചതോടെ മലപ്പുറത്തുനിന്ന്…