Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു.
മലപ്പുറം: മലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കല് ചെനക്കല് വാര്ഡിലെ അസൈന് സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. ചെനക്കല് കൈതകളത്ത് അബൂബക്കറിന്റെ മകനാണ്. സ്വതന്ത്ര സ്ഥാനാര്ഥി ബഷീര് കണ്ണനാരിയുടെ ഏജന്റായിരുന്നു.…
സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി.
കോഴിക്കോട്: ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ…
ബൂത്തിന് മുന്നിൽ സംഘർഷം
മലപ്പുറം: ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ്,യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷം. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് സംഘർഷത്തിനിടെ…
76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ/നെടുമ്പാശ്ശേരി: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം…
കാട്ടാനയുടെ ആക്രമണത്തില് അച്ഛനും മകനും കൊല്ലപ്പെട്ടു
ഗൂഡല്ലൂര്-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില് അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര് പഞ്ചായത്ത് യൂണിയന് കൗണ്സിലര് ആനന്ദ്രാജ്(55),മകന് പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്.
സന്ധ്യയോടെ വീട്ടിലേക്കു…
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 730 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 278 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1755 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. ക്വാറന്റൈന്…
സംസ്ഥാനത്ത് ഇന്ന് 4698 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4698 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര് 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര് 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ…
അവസാനഘട്ട തിരഞ്ഞെടുപ്പ്; സുരക്ഷാനടപടികള് സ്വീകരിച്ചതായി പോലീസ് മേധാവി
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിങ്കളാഴ്ച നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാന് ആവശ്യമായ നടപടികള് സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അവസാനഘട്ട തിരഞ്ഞെടുപ്പില്…
രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 98,57,029 ആയി. 24 മണിക്കൂറിനിടെ 391 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24…
സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില വരുന്ന 865.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ…
