Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘കൊ വിന്‍’; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കൊ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.
വാക്‌സിന്‍ ഡോസേജിന്റെ…
ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 60,210 സാമ്പിളുകള്‍
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍,…
ശബ്ദരേഖ; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും, ലോക്നാഥ് ബെഹ്റ
കൊച്ചി: സ്വർണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ…
എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും’ യുഡിഎഫ് പ്രകടന പത്രിക പുറത്ത്
തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍…
ബിജെപി സ്ഥാനാർത്ഥി മരിച്ചു
കൊല്ലത്ത്: ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥി വിശ്വനാഥൻ (62) ആണ് മരിച്ചത്.
പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് കേസ്; ഏജന്‍സിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയനാടകം ജനം തിരിച്ചറിയും; കെ…
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എല്ലാ ഏജന്‍സികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി…
വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍, സൂഷ്മ പരിശോധനയില്‍ പുറത്ത്
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ…
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണം.
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട്…
തമിഴ്‌നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത്…
വാഗൺ ട്രാജഡി: തിരൂരിൽ ഉചിതമായ സ്മാരകം വേണം: എസ്.വൈ.എസ്.
തിരൂർ: സ്വാതന്ത്യ സമര ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വാഗൺ ട്രാജഡിയുടെ സ്മരണക്കായി തിരൂരിൽ ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിരിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് സർക്കാറിനോടാവശ്യപ്പെട്ടു.ഇന്ത്യയിൽ മാത്രമല്ല,…
