Main Banner
Browsing Category

News

കേന്ദ്രത്തിന്റ ദുരന്ത സഹായം കേരളത്തിന് ഇല്ല.

ന്യൂഡൽഹി: പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രസർക്കാറി​ന്റെ ധനസഹായം. ഈ വർഷം ചുഴലിക്കാറ്റ്​, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ നാശം വിതച്ച സംസ്​ഥാനങ്ങൾക്കാണ്​ ധനസഹായം പ്രഖ്യാപിച്ചത്​. അതേസമയം പെട്ടിമുടി ദുരന്തം…

കോടിയേരിക്ക് പകരം എ വിജയരാഘവൻ CPM സെക്രട്ടറി

തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തീരുമാനം. കോടിയേരി ബാലകൃഷ്ണനെ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം എ വിജയരാഘവനാണ് പുതിയ സെക്രട്ടറി ' അസുഖത്തെ തുടർന്ന് ലീവ് നൽകിയതിനാലാണ് കോടിയേരിയെ മാറ്റിയതെന്നാണ്…

പോലീസ് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു.

കല്ലമ്പലം: പോലീസ് ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മനോജ് (42) ആണ് മരിച്ചത്. പോലീസ് സ്റ്റേഷനിലാണ് മനോജ് തൂങ്ങി മരിച്ചത്. വർക്കല പാളയംകുന്ന് സ്വദേശിയാണ് മനോജ്. ആത്മഹത്യയെന്നാണ് പ്രാഥമിക…

കോവിഡ് അവസാനിക്കുന്നു

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.…

ശോഭ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ നീക്കം

സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ ഫോർമുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.…

ബാലഭാസ്കറിന്‍റെ മരണം:സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ല

. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ്…

ദേശീയപാതയില്‍ വീണ്ടും ചരക്ക്‌ലോറി മറിഞ്ഞു

തൃശൂര്‍: ദേശീയപാത ചെമ്പൂത്രയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ മണ്ണുത്തി - പാലക്കാട് ദേശീയപാതയിലെ അഞ്ചാമത്തെ ലോറി അപകടമാണിത്. റോഡ് തകര്‍ന്നതും സൂചന ബോര്‍ഡുകള്‍…

ഇന്ത്യയില്‍ നിന്നുള്ള മീന്‍ ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന

ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച മീനുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന. ഇന്ത്യന്‍ കമ്പനിയായ ബസു ഇന്‍റര്‍നാഷണലിനാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബസു ഇന്‍റര്‍നാഷണലിന്‍റെ…

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്നത്തെ യോഗത്തിൻ്റെ പ്രധാന അജണ്ട. ഇടതു മുന്നണിയിൽ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ ഏറെ കുറേ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ…