Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മരം വീണ് സ്ഥാനാർഥി മരിച്ചു.
തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്.
നെയ്യാറ്റിൻകരയിലാണ് സംഭവം. കാരോട് ഉച്ചക്കട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ഗിരിജകുമാരി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. തുടർന്ന്…
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം…
പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മലപ്പുറം: പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിലെ അരിയപാടത്ത് മോഹന്‍ദാസിന്റെ മകന്‍ അരുണ്‍ദാസ് (17) ആണ് മരിച്ചത്.
തൂത ഡിയുഎസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.…
ബിഹാറില്‍ ക്ലൈമാക്‌സ്; വീണ്ടും എന്‍ഡിഎ,
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. ആര്‍ജെഡിയും…
പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി
ദൂതാനം: പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.രഹനയുടെ ഭർത്താവ് വിനേഷിനെ കണ്ടത് റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അത്മഹത്യ എന്ന് പ്രാഥമിക നിഗമനം രഹ്നയും 3 കുട്ടികളും ഞായറാഴ്ച ജീവനൊടുക്കിയിരുന്നു.
കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിന് കൈയാങ്കളി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ അറസ്റ്റില്‍
കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിന് കൈയാങ്കളി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പലചരക്കു കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള കൈയാങ്കളിയില്‍ 28കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍…
സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കരുത്:…
ന്യൂഡല്‍ഹി: പോലീസിന് കൂടുതല്‍ മനുഷ്യത്വ മുഖം നല്‍കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്രം പോലിസ് കരട് മാര്‍ഗരേഖ പുറത്തിറക്കി. സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം…
മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച പൊന്നാനി സ്വദേശി അറസ്റ്റിൽ
പൊന്നാനി: മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച
പരാതിയിൽ മരക്കടവ് സ്വദേശി
കുഞ്ഞു ബാവ (34) യാണ് പൊന്നാനി SHO മഞ്ജിത് ലാലിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതി 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ്…
റേറ്റിംഗ്തട്ടിപ്പ്; റിപ്പബ്ലിക്ക് ടി വി ഡിസ്ട്രിബ്യൂഷന്‍ തലവന്‍ അറസ്റ്റില്‍
റിപ്പബ്ലിക്ക് ടി. വി ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ഘന്‍ശ്യാം സിങ് അറസ്റ്റില്‍. ചാനലിന്റെ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പട്ട കേസിലാണ് ഘന്‍ശ്യാം സിംഗിനെ അറസ്റ്റ് ചെയ്തത്. ഇയാലെ നാളെ കോടതിയില്‍ ഹാജരാക്കും.
അര്‍ണാബ ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫായ…
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളികളെ ആദരിച്ചു.
തിരൂർ: നഗരസഭ 11, 14, 15 വാർഡുകളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളികളെ ആദരിച്ചു.
തിരൂർ ജില്ലാ ആശുപത്രി എച്ച് ഐ, ജെഎച്ച് ഐ, ആശ പ്രവർത്തകർ എന്നിവർക്കാണ് ആദരവ് നൽകിയത്.പരിപാടി നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ നാജിറ അഷറഫ്…
