Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സഹോദരങ്ങളെ കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചു
പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശികളായ തെക്കന്‍ കബീര്‍ (30), ഉമ്മര്‍ (32) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. കൈക്കും പുറത്തും മാരകമായി വെട്ടേറ്റ കബീറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മറിനെ പൊന്നാനി താലൂക്കാശുപത്രിയിലും…
ഒരു കോടി ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഒരു കോടി 20 ലക്ഷം രൂപ…
വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,392 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 28 കേസും 50…
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 50 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി മൂന്ന്, തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ ആറ്, കോട്ടയം മൂന്ന്, ഇടുക്കി ഒന്ന്, എറണാകുളം സിറ്റി ഒന്ന്,…
ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ…
ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ചുകൊണ്ട് കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.…
രണ്ട് പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ.എ.
താനാളുർ :താനാളൂർ ആറാം വാർഡിലെ ജനങ്ങളുടെ ഏറെ കാലത്തെ വികസന പ്രശ്നങ്ങളിൽ ഒന്നായ തറയിൽ പാടത്തു നിന്നും ഒ.കെ.പാറയിലെകുള്ള റോഡിന് വലിയതോടിന് കുറുകെ പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ എ പറഞ്ഞു. അതോടൊപ്പം കോട്ടുവാല പിടിക ഭാഗത്തു…
അസംസ്‌കൃത എണ്ണവില കുറയുന്നു: ബാരലിന് 36.45 ഡോളറായി
കോവിഡ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവിലയിൽ നാലുശതമാനത്തോളം ഇടിവുണ്ടായി.യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45…
മലയാളികൾ ഉൾപ്പെടെ പത്തുപേരെ മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്തു.
ബംഗളൂരു: ഡാർക്ക് വെബിലൂടെ ബിറ്റ്കോയിൻ ഉപയോഗിച്ച് മയക്കുമരുന്ന് വസ്തുക്കൾ എത്തിച്ച രണ്ട് മലയാളികൾ ഉൾപ്പെടെ പത്തുപേരെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഫീനിക്‌സ് ഡിസൂസ (24), ചങ്ങനാശ്ശേരി സ്വദേശി അമല്‍…
പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു.
തിരൂർ: വാണിജ്യ കേന്ദ്രമായിരുന്ന തലക്കടത്തൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന തലക്കടത്തൂര്‍ റാഹത്ത് നഗര്‍ പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന് നാല് ലക്ഷം രൂപ…
‘മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.
മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന…
