Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി
താനൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി. തിരൂർ എസ് എസ് എം പോളി ടെക്നിക്ക് ചെയർമാനാണ്. ദീർഘനാൾ പൊതുരംഗത്തും താനൂരിൻ്റെയും തിരൂരങ്ങാടിയുടെയും എം എൽ എയുമായിരുന്ന കുട്ടി…
തുമ്ബച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ മരണം; നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്, തോരനല്ലെന്ന്…
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മയുടെ മരണം തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍…
ഉരുള്‍ പൊട്ടല്‍; ഡ്രോണ്‍ സര്‍വേ ഇന്നും തുടരും, നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍
കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍ പൊട്ടലിലെ നാശനഷ്ടം കണക്കാക്കാന്‍ നടത്തുന്ന ഡ്രോണ്‍ സര്‍വേ ഇന്നും തുടരും.ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ നടക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള…
മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കള്‍…
കോഴിക്കോട്: താമരശ്ശേരിയില്‍ മോഷണ ശ്രമത്തിനിടെ നാലു യുവാക്കള്‍ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ്…
അനധികൃത മദ്യവില്‍പന; ഒരാള്‍ പിടിയില്‍
ഹരിപ്പാട്: എക്സൈസ് സംഘം കണ്ടല്ലൂർ വേലഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിവന്നയാളെ പിടികൂടി.പുതിയവിള കുന്നുപറമ്ബില്‍ അനില്‍കുമാറിനെ (ടച്ച് അനി) യാണ് കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം സി…
കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന, മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍; കണ്ടെടുത്തത് 5.820 ഗ്രാം…
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി.പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി…
ചെകുത്താനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന്, മോഹൻലാല്‍ വിളിച്ചു; വരുന്നത് വമ്ബൻ പണിയെന്ന് സിഐ
പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്‌ണൻ.
അജു അലക്‌സിനെതിരെ ടെറിട്ടോറിയല്‍ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും,…
കേരളം ഒറ്റയ്ക്കല്ല;കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി
കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി…
കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്;ജാഗ്രത പാലിക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ്…
ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി
തിരൂർ : പരേതനായ മുൻ നടുവിലങ്ങാടി മഹല്ല് പ്രസിഡണ്ട് തയ്യിൽ അസൈനാർ ഹാജിയുടെ മകൻ തിരൂർ കിഴക്കേ അങ്ങാടിയിൽ ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി (72)(ബാപ്പു ബീഡി)എന്നവർ മരണപെട്ടു.
മയ്യത്ത് കബറടക്കംശനിയാഴ്ച വൈകീട്ട് 5.30ന് നടുവിലങ്ങാടി…
